Chapter Title : ഡാൻസ് പാർട്ടി [ലിയാം]
പേടി ഉണ്ടായിട്ടും ചേച്ചീടെ നിർബന്ധത്തിനു വഴങ്ങി ഒറ്റക്ക് വിടാൻ തീരുമാനിച്ചു. വീട്ടിൽ എത്തിയിട്ട് ചേച്ചി എന്നെ വിളിച്ചു. അപ്പോൾ ശെരിക്കും എനിക് സമാധാനം ആയത്.
പിന്നെ ഞങ്ങൾ രഹസ്യത്തിൽ കാമുകികാമുകൻ ആയി അങ്ങനെ ആ ബന്ധം തുടർന്ന് ആർക്കും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ.
💬 Comments
View all comments