ഡബിൾ പ്രൊമോഷൻ 2 [Appus] [Climax]
📝 Ongoing
👁 1160679 views ❤ 987 likes 💬 97 comments
ഡബിൾ പ്രൊമോഷൻ 2
Double Promotion Part 2 | Author : Appus
[ Previous Part ] [ www.kambistories.com ]
വൈഷ്ണവിയുടെ വീട്ടിൽ നിന്ന് ഒരു 20 മിനിറ്റ് യാത്രയെയുള്ളു എന്റെ ഫ്ലാറ്റിലേക്ക്… ഞാൻ ഫ്ലാറ്റിലെത്തുമ്പോൾ നേരം പുലരുന്നതേയുള്ളു… തലേന്ന് തന്നെ ലീവ് പറഞ്ഞിരുന്നതുകൊണ്ട് ഇനി പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല… ശാലിനി വരാൻ 10 മണിയെങ്കിലും ആവും…
ഞാൻ നേരെ ഡ്രസ്സ് മാറി ജിമ്മിലേക്ക് വിട്ടു… ഫ്ലാറ്റിൽ തന്നെയുള്ള അത്യാവശ്യം എല്ലാ മെഷീൻസും ഉള്ള നല്ലൊരു ജിമ്മായിരുന്നു അത്… പക്ഷെ ഇന്ന് ഞാൻ ബേസിക് എക്സർസൈസ് മാത്രം ചെയ്ത് ഒന്ന് ഉഷാറായി അവിടെ നിന്ന് പോന്നു…
നേരെ ഫ്ലാറ്റിൽ വന്ന് ഒന്ന് കുളിച്ച് വൃത്തിയായി ഒരു ട്രാക്ക് പാന്റ്സും ടീഷർട്ടും ഇട്ട് അടുക്കളയിൽ കേറി…
സമയം 9 മണി…
എന്റെ ഫോണിലേക്ക് സെക്യൂരിറ്റിയുടെ കോൾ വന്നു..
"ഹലോ സർ…!!"
"ആ പറഞ്ഞോ….!!" ഞാൻ ഫോൺ സ്പീക്കറിൽ ഇട്ടു..
"സർ ഒരു ശാലിനി കാണാൻ വന്നിട്ടുണ്ട് അകത്തേക്ക് വിട്ടോട്ടെ….??" അയാൾ ചോദിച്ചു…
"ആഹ്.. കേറ്റിവിട്ടോളു എന്റെ കൊളീഗ് ആണ്..!!" ഞാൻ അയാളോട് പറഞ്ഞിട്ട് ഫോൺ കട്ട് ആക്കി..
ശാലിനിയെത്തി… എന്റെ മനസ്സിൽ അറിയാതെ ഒരു ടെൻഷൻ വന്നു… ദിവസവും ഓഫീസിൽ കാണുന്നതാണ് അവളെ… ഓരോദിവസവും പലപ്രാവശ്യം നേരിൽ സംസാരിക്കുന്നതാണ് പക്ഷെ ഇന്ന്…. ഇന്നങ്ങനെയല്ലല്ലോ…
എന്തായാലും ഞാൻ വെപ്രാളം ഒന്നും കാണിക്കില്ലെന്ന് ഉറപ്പിച്ചു… പക്ഷെ അവളെ എങ്ങനെ കൈകാര്യ
💬 Comments
View all comments