Chapter Title : ഡബിൾ പ്രൊമോഷൻ [Appus]
പറഞ്ഞാൽ ഇതൊരു ട്രാപ് അല്ലെന്ന് ഞാനെങ്ങനെ അറിയും… നഷ്ടപ്പെടാൻ കൂടുതൽ എനിക്കാണല്ലോ സോ റിസ്ക് എടുക്കാൻ പറ്റില്ല… എന്റെ ഫ്ലാറ്റിൽ വെച്ച്… അവിടാവുമ്പോ എനിക്കും തനിക്കും സേഫ് ആണ്… തന്റെ വീട്ടിൽ വേറെയും ആൾക്കാരില്ലെ… കുഞ്ഞുമില്ലേ… അത് വേണോ…??" ഞാൻ ചോദിച്ചു…
"വേണ്ട… സാറിന്റെ ഫ്ലാറ്റിൽ മതി…!!" കുറച്ച് നേരം ആലോചിച്ച് ശാലിനി പറഞ്ഞു…
"ഇനി വേറെ കണ്ടിഷൻ ഉണ്ടോ..??"
"ഉണ്ട്… ഇത് നടക്കുന്നതിന് മുൻപ് എന്റെ മുന്നിൽ വെച്ച് മെയിൽ സെന്റ് ചെയ്യണം…!!"
"ഒരിക്കലുമില്ല… നടന്നുകഴിഞ്ഞ് മാത്രം… അത് നിന്റെ മുന്നിൽ വെച്ച് തന്നെ ചെയ്യും… ചെയ്തില്ലെങ്കിൽ നിനക്ക് ഒരുപാട് ഓപ്ഷൻസ് ഉണ്ടല്ലോ… എന്റെ ഫ്ലാറ്റിൽ അല്ലെ..!!" ഞാൻ പറഞ്ഞു…
"മ്മ് ഓക്കേ… പക്ഷെ നടന്നുകഴിഞ്ഞാൽ ഉടനെ…!!" അവൾ പറഞ്ഞു..
"ഡീൽ…!!" ഞാൻ പറഞ്ഞു..
"എന്നാണ്…??" അൽപനേരം തലകുമ്പിട്ടിരുന്ന് അവൾ ചോദിച്ചു
"നാളെ…. നാളെ ലീവ് ആക്കി ഓഫീസ് ടൈമിൽ ഫ്ലാറ്റിലേക്ക് വന്നാ മതി… വൈകിട്ട് ഓഫീസ് ടൈം കഴിയുമ്പോ തിരിച്ച് പോവാം…!!"
"മ്മ്…!!" അവൾ ഒന്ന് മൂളുകമാത്രം ചെയ്തു… എന്നിട്ട് എഴുന്നേറ്റു പുറത്തേക്ക് നടന്നു… പക്ഷെ ഡോറിന് അടുത്തെത്തിയപ്പോഴേക്കും പെട്ടന്ന് നിന്ന് അവൾ തിരിച്ച് നടന്നു…
"ഇത് ഞാനെന്റെ ഗതികേട് കൊണ്ട് ചെയ്യുന്നതാണ്… ഈ അവസരം ഒരിക്കൽക്കൂടി ഉണ്ടാവില്ലെന്ന് എനിക്കറിയാം.. പിന്നെ സർ ആയതുകൊണ്ടും…. പക്ഷെ എന്റെ ജീവിതം വെച്ച് കളിക്കരുത്….!!"
"നിനക്കെന്നെ വിശ്വസിക്കാം…!!"
അവൾ അതുകേട്ട് ഒരു നെടുവീർപ്പിട്ട് പുറത്തേക്ക് പോയി…
എനിക്ക് അവിടെനിന്നു തുള്ളിച്ചാടാൻ തോന്നിപ്പോയി… കൈവിട്ടുപോയെന്ന് കരുതിയ സൗഭാഗ്യം തേടിവന്നിരിക്കുന്നു … അതും ശാലിനിയെപ്പോലൊരു സുന്ദരി… എനിക്കിനി എന്ത് വേണം…
💬 Comments
View all comments