0%

Chapter Title : ഡൈസിയുടെ മാത്യു [¹¹KV]

Author : Kambikathakal Read All Parts 108

എന്നും വിചാരിച്ചു ഞാൻ അങ്ങോട്ട് നടന്നു.

ഞാൻ നോക്കിയപ്പോൾ ഒരു പെൺകുട്ടി ചാരുവിന്റെ വാതിൽക്കൽ നിന്ന് മുട്ടുന്നു.

പാറിപ്പറന്ന മുടിയോടുകൂടി ഒരു നീല ചുരിദാറിട്ട് അഞ്ചടി ഏഴിഞ്ച് നീളമുള്ള ഒരു പെൺകുട്ടി, അവളുടെ കയ്യിൽ റോളിംഗ് സൂട്ട്കേസ് ഉണ്ടായിരുന്നു.

ഞാൻ  അവളുടെഅടുത്തേക്ക്  ചെന്ന് ഹായ് പറഞ്ഞു.

അവൾ പെട്ടെന്ന് സർപ്രൈസ് ആയതുപോലെ ഞെട്ടി പുറകിലേക്ക് മാറി.

ഉത്തരം പറയുന്നതിനു മുമ്പ് അവളെന്നെ ഒന്ന് നോക്കി, എനിക്ക് ഇപ്പോൾ അവളുടെ മുഖം വ്യക്തമായി കാണാൻ കഴിയും, മുഷിഞ്ഞ  സുന്ദരമായ മുടിയോടു കൂടിചാര  കണ്ണുകളും ചെറിയ മൂക്കും കൂടി സുന്ദരിയായിരുന്നു.

അവൾ യാത്ര ചെയ്തു  വളരെ ക്ഷീണിതയായി എന്ന് എനിക്ക് തോന്നി.

അവൾ ഒരു പതിഞ്ഞ സ്വരത്തിൽ  അവൾ പറഞ്ഞു" ഞാൻ ചാരുവിന്റെ കൂട്ടുകാരിയാണ്  അവളെ കാണുവാൻ വേണ്ടി വന്നതാണ് എത്ര മുട്ട ഇട്ടും അവൾ ഡോർ തുറക്കുന്നില്ല "

ഞാൻ പറഞ്ഞു" ഞാൻചരുവിന്റ കൂട്ടുകാരനാണ്, രണ്ട ഡോർ അപ്പുറത്താണ് എന്റെ അപ്പാർട്ട്മെന്റ്, രണ്ടുദിവസം മുമ്പ് അവളുടെ അമ്മയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നു അത് കൊണ്ട് പെട്ടെന്ന് അവൾ നാട്ടിലേക്ക് പോയി നിങ്ങളെ വിളിക്കാൻ മറന്നു പോയതായിരിക്കും അവൾ".

"ഓ" അവൾ മന്ത്രിച്ചു.

സെയിൽസ് ആണ് എന്റെ ജോലി അതുകൊണ്ട് തന്നെ ഒരാളുടെ മുഖം വായിക്കുവാൻ എനിക്ക് പറ്റും.

ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ആദ്യം നിരാശ കണ്ടു പിന്നെ അത്  പരിഭ്രാന്തിയായി  മാറുന്നത് ഞാൻ ശ്രദ്ധിച്ചു, അവളിപ്പോൾ കരയും എന്നായി.

അവളെ സമാധാന പെടുത്താൻ ആയി ഞാൻ എന്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു "എന്റെ  പേര് മാത്യു എന്റെ

💬 Comments

View all comments