Chapter Title : ദൈവദോഷം 1 [പൂർ_ണിമ]
ഇരുന്നപ്പോൾ നാണക്കേടും സങ്കടവും നിറഞ്ഞ ആ മുഖത്തേക്ക് അവൻ നോക്കി.
ചെയ്തത് തെറ്റാണ് എന്ന് എനിക്കറിയാം പക്ഷെ എനിക്ക് പറയാനുള്ളത് നീ ഒന്ന് കേൾക്കണം.
എന്തൊക്കെ പറഞ്ഞാലും അമ്മ കാണിച്ചതിനു ഒരു ന്യായികരണവും അർഹിക്കുന്നില്ല.
ആയിക്കോട്ടെ എങ്കിലും നീ സമാധാനത്തോടെ ഞാൻ പറയുന്നത് ഒന്ന് കേൾക്കു ...
ഉണ്ണി അമ്മയെ ശ്രെദ്ധിച്ചതേയില്ല
എന്റെ കല്യാണം കഴിഞ്ഞു ഞാൻ ഈ വീട്ടിൽ വരുമ്പോൾ ഇവിടെ നിന്റെ അച്ഛനും ഞാനും തമ്മിൽ ഒരുപാട് വഴക്കുകൾ ഉണ്ടാവാറുണ്ടായിരുന്നു .
ഞങ്ങളുടെ വഴക്ക് ഈ ജീവിതം തന്നെ നശിപ്പിക്കും എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഒരു സ്വാമിയേ പോയി കണ്ടു
സ്വാമി : നിങ്ങൾ എന്താ ഇവിടെ എത്താൻ ഇത്രയും താമസിച്ചത് ?
രാധ : എന്താ സ്വാമി എന്തെങ്കിലും പ്രശ്നം ?
സ്വാമി : ഉണ്ടല്ലോ ! നിങ്ങളുടെ തറവാട്ടിൽ ഒരു ചാമുണ്ഡി വാസം ഉണ്ട് ! നിങ്ങൾ തമ്മിൽ ഉള്ള പ്രേശ്നങ്ങൾ എല്ലാം അത് കാരണം ആണല്ലോ !
രാധ : പ്രേതിവിധി എന്തെങ്കിലും !
സ്വാമി : നിങ്ങളുടെ ശരീരത്തിൽ ചാമുണ്ഡി കയറുമ്പോൾ നിങ്ങൾക് എന്ത് ചെയ്യണം എന്ന് തോന്നുന്നോ അത് ചെയ്യുക ! ലൈംഗിക വേഴ്ചയിൽ താത്പര്യമുള്ള ചാമുണ്ഡി കാമം തോന്നുന്ന ആരെ കണ്ടാലും നിന്റെ ശരീരം നീ അറിയാതെ അവർക്ക് കൊടുക്കും!
രാധ : സ്വാമി ഇതിനു എന്തേലും പ്രതിവിധി , തന്റെ ഭർത്താവിന്റെ കൈക്കളിൽ ചുറ്റി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു പോയി.
സ്വാമി : നിന്റെ ശരീരം നീ പോലും അറിയാതെ ആർക്കും ലഭിക്കും
💬 Comments
View all comments