0%

Chapter Title : ദൈവദോഷം 4 [പൂർ_ണിമ]

Author : പൂർ_ണിമ Read All Parts 34.7K

കാമത്തെക്കാൾ അവന്റെ ഉള്ളിൽ പ്രേമം നിറച്ചു!

അമ്മയുടെ പിന്നിലായി സുധയും ഉണ്ടായിരുന്നു .... കാസവിന്റെ പാട്ടുപാവാടയിൽ തന്റെ അനിയത്തി അമ്മയോടൊപ്പം സുന്ദരി ആണെന്ന് അവന് തോന്നി !

ഗേറ്റ് തുറന്നു മുറ്റത്ത് എത്തുന്നതുവരെ ഉണ്ണി അവരെ നോക്കി നിന്നു ആ നിൽപ്പിൽ അവൻ ഒരു സ്വപ്ന ലോകത്ത് എന്നപോലെ ആയിരുന്നു അതാണ് സത്യം !

അലമാരയിൽ നിന്നും ഒരു കാവി മുണ്ടും ഒരു ഇന്നർ ബനിയനും ധരിച്ചു ഉണ്ണി കോണിപ്പടിക്കൾ ഇറങ്ങി താഴെ എത്തുമ്പോൾ അമ്മയും സുധയും മുൻവാതിൽ തുറന്നു വന്നിരുന്നു.

അഹ് അമ്മയുടെ മോൻ എണീറ്റു കുളിയൊക്കെ കഴിഞ്ഞോ ? മിടുക്കനാണല്ലോ

ഏട്ടന് ഇന്ന്‌ മിടുക്കു ഇച്ചിരി കൂടും അമ്മേ ! സുധയുടെ അർത്ഥം വെച്ചുള്ള മറുപടിയിൽ ഉണ്ണിയും അമ്മയും കണ്ണുക്കൾ കൊണ്ട് ഒരു നിമിഷം ഒന്നായിപോയിരുന്നു !

അതെന്നാടി എനിക്ക്‌ ഇന്ന്‌ ലോട്ടറി വല്ലതും അടിച്ചോ ? നീ ഇത്രയ്ക്കും അങ്ങ് കൊള്ളിക്കാൻ ! അമ്മയുടെ കൈകൊണ്ടു ഉണ്ണിയുടെ നെറ്റിയിൽ ചന്ദനം തൊടുന്നതിനിടയിൽ ഉണ്ണി സുധയ്ക്കിട്ടു താങ്ങി.

ഞങ്ങൾ അമ്പലത്തിൽ ഒന്നും പോയതല്ല !തിരുമേനിയെ കാണാൻ പോയത !

ആഹാ ....എന്നാൽ എന്നെ കൂടെ വിളിച്ചുരുന്നോ ? ഞാൻ തിരുമേനിയെ കണ്ടിട്ടില്ലല്ലോ ?? ഒരു കസേര വലിച്ചു അമ്മയ്ക്ക് കൊടുത്തുകൊണ്ട് ഉണ്ണി അമ്മയോടായി ചോദിച്ചു!

തിരുമേനിയെ ക്ഷണിക്കാൻ പോയതാണ് ഉണ്ണിയെ ! രാത്രി പൂജക്കുള്ള സാധങ്ങളുടെ ലിസ്റ്റും വാങ്ങികണമായിരുന്നു. തിരുമേനി സന്ധ്യക്കുമ്പോൾ എത്തും അപ്പോൾ കാണാമല്ലോ!

സന്ധ്യക്കുമ്പോൾ എന്തിനാ വരുന്നേ ? രാത്രിയിൽ അല്ലെ പൂജ ?

എടാ മണ്ണുണ്ണി .....ഇവിടുന്നു പൂജ കഴിഞ്ഞു

💬 Comments

View all comments