0%

Chapter Title : ദൈവദോഷം 6 [പൂർ_ണിമ]

Author : പൂർ_ണിമ Read All Parts 61K

! പ്രതികാരത്തിന്റെ തീചൂള കത്തി അമർന്നതിന്റെ ആത്മസംത്രിപ്തി രാധയുടെ മനസ്സിൽ കുളിർ പകർന്നിരുന്നു!

മോളെ സുധേ .......ടാപ് .....ടാപ്

അടച്ചിട്ട വാതിലിൽ അമർത്തി തട്ടിക്കൊണ്ടു രാധ നീട്ടി വിളച്ചു !

പക്ഷേ ഉറക്ക ചടവോടെ മുടിക്കൾ പറത്തി ബിന്ദുവിന്റെ മുഖം വാതിൽക്കൽ തെളിഞ്ഞു! അലസതയോടെ കുമ്പിയ കണ്ണുക്കൾ കൊണ്ട് രാധയെ ഉഴിഞ്ഞ ശേഷം ! ഒരു അപരിചിതർ എന്നപോലെ പുരികം ഉയർത്തി

മ്മ്. ...... എന്താ !

ഞാൻ ചായ ആയിട്ടു ......... ഒളി കണ്ണുക്കളോടെ ഉള്ളിലേക്കു നോക്കികൊണ്ട്‌ രാധ തുടർന്നു ....മോൾ എന്തിയെ ??

എന്തിനാ ! അവളെ മകനെകൊണ്ട് പിഴപ്പിക്കാൻ ആണോ !

ബിന്ദു നിനക്ക് അറിയാമല്ലോ നമ്മുടെ കുടുംബത്തിലെ ദോഷങ്ങൾ! എല്ലാം ഒന്ന് മറി കിട്ടനല്ലേ ! ഇന്നലെ അങ്ങനെ ഒക്കെ ..... വാക്കുകളിൽ നിരപരിതം നിറച്ചുകൊണ്ട് രാധ പറഞ്ഞൊപ്പിച്ചു...

കാറ്റിൽ പറക്കുന്ന നീളൻ മുടി വാരി കെട്ടിക്കൊണ്ട് ബിന്ദു രാധയുടെ അടുത്തേക്ക് ചേർന്ന് നിന്നു, തിഷ്ണമായ ക്രൂരത അവളുടെ കണ്ണിൽ നിഴലിച്ചിരുന്നു ....

നിന്റെ കാലിനിടയിൽ നിന്നു നിന്റെ കെട്ടിയവനെ എടുത്തുകൊണ്ടു പോകാൻ അറിയാമെങ്കിൽ ഇനി എന്റെ മകളെ നീയും നിന്റെ മകനും തൊടില്ല ! അവളെ പിഴപ്പിക്കാൻ ഞാൻ ജീവനോടെ ഉള്ളപ്പോൾ സമ്മതിക്കില്ല !

ബിന്ദു ഞാൻ ........ പിള്ളേര് തമ്മിൽ നടന്നതെല്ലാം ദൈവനിച്ഛയം കൊണ്ടല്ലേ ..... മൃതുവായി ബിന്ദുവിന്റെ കൈക്കളിൽ ചേർത്തു പിടിച്ചുകൊണ്ടു ഒരു ആശ്വാസം വാക്ക് എന്നാപോലെ ആയിരുന്നു ആ സംസാരം !

മാറി നിക്ക് പിഴച്ചവളെ........... ബിന്ദുവിന്റെ ശബ്ദം ഉയർന്നു ..... ആ വിളിയിൽ രാധയുടെ

💬 Comments

View all comments