← Back to ദൈവവും ദൈവങ്ങളും ദൈവവും [Master]

Comments

ദൈവവും ദൈവങ്ങളും ദൈവവും [Master] · approved reader discussion

jo • 03-07-2019 20:44

ഞാനോർത്തു ആ കള്ള മുനി മാത്രവേ കഞ്ചാവടിച്ചു കഥ എഴുതാറുള്ളു എന്ന്...!!! തെറ്റിപ്പോയി... ഇത് അതുക്കും മേലെ...???

Master • 03-07-2019 23:47

ചെകുത്താന്‍..ചെകുത്താന്‍..ചെകുത്താന്‍...

ഞാനൊരു ബ്രഹ്മോസ് അങ്ങാട്ട് വിടും.. എന്ത് കഷ്ടമാ ദൈവമേ ഇത്

asuran • 03-07-2019 06:07

മാസ്റ്റർ സുഖമാണോ.

Master • 03-07-2019 13:56

ഹായ് അസുരന്‍ജീ, എവിടെയാണ്? കുറെ ഏറെ നാളായല്ലോ താങ്കളെ കണ്ടിട്ട്? ജോലിത്തിരക്കാണോ അതോ കമ്പി മടുത്തോ?

യോദ്ധാവ് • 01-07-2019 20:29

വരൾച്ചയൊക്കെ അവിടെ നിക്കട്ടെ,ഈ Jawan എവിടുന്ന് ഒപ്പിച്ചു??? ???

Master • 01-07-2019 23:26

പട്ടാളക്കാരാ.. ക്യൂ നിന്ന് ശ്വാസം മുട്ടി നടുവൊടിഞ്ഞ് ഒടുക്കത്തെ.. അവമ്മാരുടെ ഒടുക്കത്തെ വില കൊടുത്ത് സംഘടിപ്പിച്ചതാ.. തരൂല്ല.. ഒരു തുള്ളി തരൂല്ല

യോദ്ധാവ് • 02-07-2019 00:45

ഒരു അങ്കം വെട്ടി നിക്കുവാടോ... രണ്ട് തുള്ളിയെങ്കിലും താടാ മനുഷ്യ...

Master • 02-07-2019 10:21

തരമാട്ടെ..കുപ്പി കാലിയായാല്‍ രണ്ടു റൌണ്ട് കഴുകി കുടിക്കുന്ന എന്നോടാ കളി.. കൊറേ തണും

പൊന്നു.? • 01-07-2019 15:44

???

????

Bishan • 01-07-2019 10:23

Vella manoramayilo mangalathilof ayachu kodukku

ഭദ്ര • 01-07-2019 10:12

നർമത്തിൽ പൊതിഞ്ഞ ആഖ്യാന ശൈലി എടുത്തു പറയേണ്ടതാണ്‌. സമകാലിക പ്രസക്തിയുള്ള കാര്യങ്ങളെ സാധാരണക്കാരന്റെ മനസിലേക്ക് ചിന്തയുടെ  വിത്തുകളായി വാരി വിതറാൻ കെൽപ്പുള്ള എഴുത്ത്.

Master • 01-07-2019 23:27

ഇതുപോലെ ഒരു കമന്റ് ഇടാന്‍ എനിക്കെന്നു പറ്റും? ഭദ്രയ്ക്ക് ശിഷ്യപ്പെടണം ഞാന്‍

ഭദ്ര • 02-07-2019 01:00

എഴുത്തിന്റെ ലോകത്തെ അതികായന് എന്റെ ശതകോടി  പ്രണാമം. ദൈവദത്തമായ കഴിവിനോടൊപ്പം എളിമയും വിനയവും ചേർന്ന ഒരു മനസ്സ് അത്യപൂർവമാണ്. ഗുരുതുല്യനിൽനിന്നും എനിക്കായി പിറന്നു വീണ വാക്കുകൾ വെറുമൊരു വായനക്കാരി എന്ന നിലയിൽ അവിശ്വസനീയം എന്നു പറയാതെ വയ്യ.

Master • 02-07-2019 10:20

ഭദ്ര, താങ്കള്‍ വെറുമൊരു വായനക്കാരിയല്ല. അതിന്റെ സാക്ഷ്യപത്രം ഈ വാക്കുകള്‍ തന്നെയാണ്. നന്മ നിറഞ്ഞ സ്നേഹത്തിന് പകരമായി ദൈവം അനുഗ്രഹിക്കട്ടെ..ധാരാളം..

Kevin • 01-07-2019 01:27

കമ്പി കഥ ഇടു മാസ്റ്റർ '

ഹരി • 01-07-2019 00:57

എജ്ജാതി... ഇങ്ങനെയുള്ളതൊക്കെ പോരട്ടെ...

Master • 01-07-2019 23:28

എന്നും കോക്ക്ടൈല്‍ അടിക്കാനുള്ള ത്രാണി ഇല്ല ഹരി ഹരോ ഹരാ

ഹരി • 02-07-2019 01:47

? തൽക്കാലം ഒരു കുപ്പി ഫ്രൂട്ടി വച്ച്... അഴ്യസ്റ്റ് ശെയ് ന്റെ മ്വാസ്റ്റ്യറേ?

അച്ചു രാജ് • 30-06-2019 16:54

മാസ്റ്റർ അങ്ങനെ ആണ് ചിലപ്പോൾ അങ്ങ് കൊതിപ്പിക്കും... സുഖിപ്പിച്ചു പണ്ടാറടക്കും.. ചില സമയം ദേ ഇതുപോലെ ഓരോ ഗുണപാടങ്ങളും...ഗുരു മന്ദൻ രാജ പറഞ്ഞതുപോലെ ഇനി ശെരിക്കും ബ്രാൻഡ് മാറിയതാണോ മാസ്റ്ററെ ????

Master • 30-06-2019 18:52

ഏയ്‌..ബ്രാന്‍ഡ്‌ മാറിയില്ല. മിക്സ് ആയി. റമ്മും വിസ്കിയും ചേര്‍ന്നാല്‍ എന്താ കഥ? അദന്നെ

പ്രവാസി അച്ചായൻ • 30-06-2019 16:11

പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന അഹങ്കാരം ഉള്ളവർക്ക് ഇതോരു പാഠമാണ്.
  എൻ്റെ നാട്ടിൽ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. വളരെ വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്ത് കോടികൾ സമ്പാദിച്ചു. നാട്ടിൽ വന്ന് വീമ്പിളക്കുമായിരുന്നു "എനിക്കുള്ളത് പോലെ ആർക്കുണ്ടടാ ഈ നാട്ടിൽ കോടികൾ ബാങ്കിൽ " എന്ന്. ഒരു സുപ്രഭാതത്തിൽ ഒരു ഹാർട്ട്റ്റാക്ക്‌ വന്നു, ചികിത്സിക്കാൻ കോടികളും ചിലവാക്കി, കറെ വസ്തുക്കൾ വിറ്റും ചിലവാക്കി, രക്ഷപെട്ടില്ല. ഒന്നുമില്ലാതെ കടന്നു പോയി
    മാസ്റ്റർ, ഇടക്കിടെ ഇതുപോലെ ഗുണപാഠങ്ങളും ഇടുന്നതു നല്ലതാണ്
    ഭാവുകങ്ങൾ.....

Master • 30-06-2019 16:44

ഊക്കാപ്പീസീ ഗുളിക വിക്കാന്‍ നടക്കുന്നോടാ എന്ന ചോദ്യമാണ് ഇജ്ജാതി കുത്തിക്കുറിക്കലുകള്‍ക്ക് കിട്ടേണ്ട മറുപടി. പക്ഷെ അവിടെയും ഇവിടെയും എവിടെയും ഉള്ളത് മനുഷ്യര്‍ തന്നെയാണല്ലോ? കാക്കയും കോഴിയും മുതലയും ഇത് വായിക്കാനായി വരാറില്ല. അപ്പൊ വായിക്കുന്ന മനുഷ്യര്‍ കമ്പി വായിച്ചാലും പൈങ്കിളി വായിച്ചാലും ആത്യന്തികമായി ഓര്‍ത്തിരിക്കേണ്ട ചിലതുണ്ട്. അത് എന്നെത്തന്നെ ഞാന്‍ ഓര്‍മ്മപെടുത്തുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുമുണ്ട്. അങ്ങനെയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ വെള്ളമടിച്ചു കോണ്‍ തെറ്റി കനാലിന്റെ കൈവരികളില്‍ കിടന്നുകൊണ്ട് അറിയാതെ പങ്ക് വച്ചുപോകുന്ന ചെറിയ ഒരു ദുരന്തം മാത്രമാണിത്..

കേള്‍ക്കാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ..അത് അടഞ്ഞു സീലാകുന്നതിനും മുന്‍പ്..

AranasaD • 30-06-2019 15:50

ഒരു കുടിയന്റെ രോദനം.....

Master • 30-06-2019 16:47

ടാ അരണേ..കുടിയന്മാര്‍ രോദിക്കാറില്ല. കുടിക്കാത്തവര്‍ ആണ് കുടിയന്മാര്‍ മൂലം രോദിക്കുക..

Rathidevi • 30-06-2019 15:28

Mastere  ഇങൾക്ക് വേറെ ഒരു പണിയു० ഇല്ലേ..

Master • 30-06-2019 16:45

വേറൊരു പണി കൂടിയുണ്ട്..ഹെന്റെ രതീദേവീ....

p.Kuttan • 30-06-2019 14:27

എന്തൊക്കെ പറഞ്ഞാലും..
എന്തൊക്കെ കണ്ടാലും കേട്ടാലും..

ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നത് 
പോലെയല്ലേ മാസ്റ്റർ....... ......?

Master • 30-06-2019 15:16

ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും ചിലര് കടക്കില്ല. മനുഷ്യന്റെ വില പണത്തിനില്ല എന്നറിയാത്ത കുറെ വിഡ്ഢികളും പണത്തിനു വേണ്ടി ജീവിതം ഹോമിക്കുന്ന വേറെ കുറെ വിഡ്ഢികളും. എണ്ണപ്പെട്ട ദിനങ്ങളാണ് കൈയില്‍ ഉള്ളത് എന്ന് ഒരു തെണ്ടിയും മനസിലാക്കുന്നില്ല.

മന്ദൻ രാജാ • 30-06-2019 13:49

മാസ്റ്റർ.  ?

ബ്രാൻഡ് മാറി ഇനി അടിക്കരുത്

Master • 30-06-2019 15:14

അതാണ്‌. വെറുതെയാണോ താങ്കളെ രാജാവെന്നു വിളിക്കുന്നത്. സംഗതി കൃത്യമായി മനസ്സിലാക്കിയില്ലേ? എങ്കിലും ചെറിയ ഒരു തിരുത്തുണ്ട്. ബ്രാന്‍ഡ് മറിയതല്ല രണ്ടു ബ്രാന്‍ഡുകള്‍ മിക്സ് ആയതാണ് പ്രശ്നം. അതങ്ങോട്ട് ചെന്നതും ദാണ്ട്‌ വരുന്നൊരു ഉള്‍വിളി.. പ്രാന്താശുപത്രിയുടെ അടുത്തോട്ടു താമസം മാറാന്‍ പോവാണ്

പ്രവാസി അച്ചായൻ • 30-06-2019 16:14

ബ്രാൻഡ് മാറിയാലും മിക്സ് ആയാലും മാസ്റ്റർ മാസ്റ്റർ തന്നെ....

മന്ദൻ രാജാ • 30-06-2019 16:38

ഹഹഹ

ഞാൻ വിചാരിച്ച റിപ്ലൈ