Chapter Title : ദലമർമ്മരം 2 [രതിക്കുട്ടൻ]
മുലകളിലും ആലില വയറിലും വിരിഞ്ഞ് നിൽക്കുന്ന അരക്കെട്ടിലും ഒരു പുരുഷന്റെ കൈകൾ നാഗത്തെപ്പോലെ ഇഴഞ്ഞ് നടക്കുന്നതോർത്തു. തുടകൾക്കിടയിലെ തരിപ്പിപ്പോൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.. നിയന്ത്രിക്കാൻ മറ്റാരുമില്ലാതെ ഈ നഗരത്തിൽ ഞാനൊരു ഫ്രീ ബേഡാണു.. എനിക്കിഷ്ടമുള്ളത് പോലെീല്ലാം ചെയ്യാം. അയാൾക്കൊരു മെസ്സേജയച്ചാലോ? എന്തു വിചാരിക്കും?
വരുന്നത് വരട്ടെ.. എന്നു കരുതി ഒരു മെസ്സേജയച്ചു.
ഹെലൊ..ഇത് ഞാനാണു.. നാളെയെവിടെയാ കറക്കം.?
കുറച്ച് കഴിഞിട്ടും മറുപടി വന്നില്ല. ഒരു പക്ഷെ അയാൾളുറങ്ങിയട്ടുണ്ടാവാം. രാത്രിയിൽ, മെസ്സേജ് വരുന്ന മൂളൽ ശബ്ദത്തിനു കാതോർത്തു കിടന്നു. നിരാശയായിരുന്നു ഫലം.
"വരുവനില്ലാരുമീ വിജനമാം എൻവഴിയ്ക്കറിയാംമതെന്നാലുമെന്നും...”
രാവിലെ കുളി കഴിഞ്ഞു തിരികെ വന്നു മൊബൈലെടുത്ത് നോക്കിയപ്പോൾ റിപ്ലൈ വന്നിരിക്കുന്നു. "ഞാനിന്ന് കർനാല ഫോർട്ടിൽല്പൊകുന്നു. 8 മണിയ്ക്ക്"
ഞാൻ സമയം നോക്കി. 7.45 ആയിരിക്കുന്നു. !
പെട്ടന്ന് ഫോൺ ശബ്ദിച്ചു.
ഹലോ
ഞാൻ രവിയാണൂ. വരുന്നുണ്ടോ?
വരാം. പക്ഷെ ഇപ്പൊ 7.45 ആയല്ലൊ
കുഴപ്പമില്ല റഡിയായിക്കൊ. ഞാനങ്ങൊട്ട് വരാം. ലൊക്കേഷൻ പറഞ്ഞാൽ മതി.
ഞാൻ ലൊക്കേഷൻ പറഞ്ഞ് കൊടുത്തട്ടു, പെട്ടന്ന് തന്നെ ഡ്രെസ്സിട്ട് മുടി കെട്ടി തയ്യാറായി താഴേക്ക് ചെന്നു. അവിടെയപ്പോഴേക്കും രവി എത്തിയിരുന്നു. ബൈക്കിൽ!!
കയറിക്കോ.. രവി പറഞ്ഞു
ഞാനൊന്നു മടിച്ചു.. എങ്ങിനെയാ പെട്ടന്ന് ഒരാളുടെ ബൈക്കിന്റെ പിറകിൽ…
ബൈക്കിലാണോ .. ഞാൻ കരുതി ബസ്സിലാകുമെന്ന്.
ബസ്സിൽപോയാൽ വൈകിട്ടോടെ തിരിച്ച് വരാൻ പറ്റില്ല ഈ ട്രാഫിക്കിൽ. നാളെ ഓഫീസ്സിൽ പോകേണ്ടതാണു.താല്പര്യമുണ്ടെങ്കിൽ വന്നോളൂ..
ഈ ബോംബയിൽലാരു കാണാനാ? വരുന്നത് വരെട്ടെന്ന് കരുതി ഞാൻ കയറിയിരുന്നു.
മുടിഞ്ഞ ട്രാക്കിന്റെയിടയിലൂടെ കുത്തി തിരുകി രവി ബൈക്കൊരുവിധം നഗരത്തിനു പുറത്തെത്തിച്ചു ഹൈ വെ വഴി ചീറിപ്പായാൻന്തുടങ്ങി.
💬 Comments
View all comments