Chapter Title : ദലമർമ്മരം 1
അവളുടെ നഗ്നത മറച്ചു. കിതച്ച് കൊണ്ടെപ്പോഴോ അവർ നിദ്ര പൂകി. ……
പിറ്റേ ദിവസം വൈകുന്നേരം രവി ഓഫീസിൽ നിന്ന് വരുമ്പോ ദിവ്യ ആകെ സന്തോഷവതിയാരുന്നു. ഓഹ് ഇന്നല്ലെ കൂട്ടുകാരി വരുന്നതു! . സൗത്ത് സ്റ്റേഷനിൽ ട്രെയിൻ വ്രരുന്നതും കാത്ത് രവി ബെഞ്ചിൽ കാലിന്മേൽകാൽ കയറ്റിയിരുന്നു.. ദിവ്യ അക്ഷമയായി പ്ലാറ്റ്ഫോമിലൂടെ നടക്കുന്നു. കടന്നു പോകുന്നവർ ഒരു നിമിഷം അവളുടെ ജ്വലിക്കുന്ന സൗന്ദര്യം നോക്കി നെടുവീർപ്പിട്ട് പോകുന്നു. രവി ഊറിച്ചിരിച്ചു. ദിവ്യയെ തനിക്ക് കിട്ടിയ അസുലഭ നിമിഷത്തെയോർത്ത് അയ്യാൾ മന്ദഹസിച്ചു. വലിയ ശബ്ദത്തോടെ ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നിരമ്പി നിന്നു. ഇറങ്ങി വരുന്ന ആൾക്കൂട്ടത്തിലേക്ക് ദിവ്യ കടന്നു ചെന്നു.. ആരെയോ അവൾ കെട്ടിപ്പിടിക്കുന്നു. പരസ്പരം തോളിൽ കൈകൾ വെച്ച് പരസ്പരം സംസാരിച്ച് തന്റെ നേർക്കിതാ നടന്നു വരുന്നു. ആൾക്കൂട്ടം കാരണം രാജിയുടെ മുഖം ശരിക്കും കാണാൻ രവിയ്ക്ക് കഴിഞ്ഞിരുന്നില്ല.
രവിയേട്ടാ ദാ ഇതാണു രാജി. ദിവ്യ രാജിയെ രവിയ്ക്ക് പരിചയപ്പെടുത്തി. അവരുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞു രവിയിൽ നിന്ന് ഒരു നിലവിളിയുയർന്നു. ഈശ്വരാ ഇത് പ്രിൻസിയല്ലേ? ഇവളെന്തിനു വന്നു.. പ്രതികാരം ചെയ്യാനോ? പ്രിൻസി എങ്ങിനെ രാജിയായി?
അഭിപ്രായങ്ങളറിഞ്ഞതിനു ശേഷം തുടരാം...
💬 Comments
View all comments