Chapter Title : ഡൽഹിയിലെ കുടുംബം
ഡൽഹിയിലെ കുടുംബം
Delhiyile Kudumbam Author : പാവം എഴുത്തുകാരൻ
ഡൽഹിയിലെ സന്തുഷ്ട കുടുംബം.
1999. അച്ഛനും അമ്മയും പെങ്ങളും അടങ്ങിയ കൊച്ചു സന്തുഷ്ട കുടുംബം.
ഡൽഹിയിൽ ആണ് ഞങ്ങൾ താമസിക്കുന്നത്.അച്ഛന്റെ പേരു മോഹൻ നായർ. 45 വയസ്സായി. അച്ഛന് പാർലമെന്റിൽ ഉയർന്ന ജോലി ആണ്. അവിടുത്തെ രാഷ്ട്രീയ തലത്തിൽ ഒക്കെ ഒത്തിരി പിടിപ്പാട് ഉള്ള വ്യക്തി കൂടി ആണ് അച്ഛൻ. അമ്മയുടെ പേര് ദീപ നായർ. 35 വയസ്സു. വീട്ടമ്മ ആണ്. എന്റെ പേര് സനൂപ്. 10ക്ലാസ് ബോർഡ് പരീക്ഷ കഴിഞ്ഞു നിൽക്കുന്നു. ഇനി ഉള്ളത് എന്റെ പെങ്ങൾ ശ്രുതി മോൾ ആണ്. അവൾ 9ആം ക്ലാസ്സിൽ പഠിക്കുന്നു.
പണ്ട് മുതലേ നിയമ പരമായി അല്ലാത്തുള്ള അല്ലാതുള്ള ചില്ലറ പരിപാടികൾക്കും അനുമതി അച്ഛൻ കാശു വാങ്ങി തരപ്പെടുത്തി കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ടാരുന്നു. ഈ അച്ചൻ കുടുംബപരമായി കാശുള്ള വീട്ടിലെ ആൾ ആരുന്നു. ഇതിന്റെ കൂടെ ഇത്തരത്തിൽ ഉള്ള അധിക വരുമാനം ഉള്ളത് കൊണ്ട് നല്ല ആഡംബരത്തിൽ ഒക്കെ ആണ് ഞങ്ങൾ ജീവിച്ചത്. 3 കാറും വീടിനോടു മാറി ചെറിയ ഒരു 2 മുറി ഔട്ട് ഹൗസും ഒക്കെ ഉള്ള സെറ്റ് ഉപ.എന്റെ അമ്മ വീട്ടമ്മ ആയിരുനെങ്കിലും ഡാൻസ് കളിച്ചും നീന്തൽ പ്രാക്ടീസ് നടത്തിയും ഒക്കെ ശരീരം സൂക്ഷിക്കുന്ന ആള് ആണ്. അമ്മക്ക് വേറെ പണി ഒന്നും ഇല്ലാരുന്നു. അമ്മക്ക് ഹിന്ദി അറിയാത്ത കൊണ്ടു അവിടെ കമ്പനി ഒന്നും ഇല്ല.ഞങ്ങളുടെ റെസിഡന്റിയൽ ഏരിയയിൽ ഉള്ള വീട്ടമ്മ മാരൊക്കെ ശരീരം സൂക്ഷിക്കുന്നതിൽ ശ്രദ്ധ ഉള്ള ആൾകാർ ആയിരുന്നു. എങ്കിൽ
💬 Comments
View all comments