Chapter Title : ദമയന്തി ഒരു സംഭവാ 2 [അനൂപ്]
ആയപ്പോൾ ഞങ്ങൾ കുണ്ടന്നൂരിലെ വീട്ടിൽ നിന്നും യാത്ര തിരിച്ചു...
പിന്നിലെ സീറ്റിൽ അലസമായി ഇരുന്ന മാഡം വളരെ പ്രൗഡയായി കാണപ്പെട്ടു...
ഉച്ച നേരം ആയത് കൊണ്ട് പ്രതീക്ഷിച്ച ബ്ലോക്ക് ഇല്ലായിരുന്നു...
ഒരു മണിയോട് അടുത്തു...
ആലുവ അടുക്കാറായിട്ടുണ്ട്....
" വിശക്കുന്നില്ലേ... അനൂപേ... നല്ല ഹോട്ടൽ കാണുമ്പോൾ വണ്ടി ഒതുക്കു... "
മാഡം ഓർമിപ്പിച്ചു...
വാസ്തവത്തിൽ എനിക്ക് വിശന്ന് തുടങ്ങിയിരുന്നു...
ട്രാൻസ്‌പോർട് സ്റ്റാൻഡിൽ നിന്നും ഏറെ അകലെ അല്ലാതെ ഒരു ഹോട്ടലിന്റെ മുന്നിൽ ഞാൻ വണ്ടി ഒതുക്കി...
" നല്ല മീൽസ് ആണോ , അനൂപേ, ഇവിടെ..? "
വേറെന്ത് ചോദിക്കാൻ... എന്ന മട്ടിൽ മാഡം ചോദിച്ചു...
" മോശം അല്ല, ഞാൻ കഴിച്ചിട്ടുണ്ട്... "
മീൽസ് കഴിഞ്ഞു അല്പം റസ്റ്റ് ചെയ്തു ഇറങ്ങിയപ്പോൾ മണി 2 ആയിട്ടുണ്ട്...
ഊണ് കഴിഞ്ഞു വണ്ടി പുറപ്പെട്ടപ്പോൾ മാഡം മുന്നിൽ ഇരുന്നു..
" ഞാൻ വള വളാ വർത്താനം പറയുന്നു എന്ന് തോന്നരുത്... ഊണ് കഴിച്ച ക്ഷീണം കാരണം കണ്ണിൽ മയക്കം പിടിക്കും... അത് മാറ്റാൻ വേണ്ടിയാ... "
മാഡം മുൻകൂറായി പറഞ്ഞു...
ചിരിച്ചു കൊണ്ട് ഞാൻ അത് ശരി വച്ചു...
" അനൂപ് സുന്ദരനാ... ഷേവ് ചെയ്യാതെ കൂടി ആയപ്പോൾ നല്ല ഒന്നൊന്നര ചുള്ളൻ... ഷേവ് ചെയ്യാതെ രണ്ടാമത് നാളത്തെ ആ സ്റ്റബ്ബ്ൾസ്.. ഹോ... എന്ത് ക്യൂട്ടാ... ഐ വിൽ ജസ്റ്റ് ഡൈ ഫോർ ഇറ്റ്... "
മാഡം വാചാലമായി...
ഞാൻ അത് കേട്ട് ചിരിച്ചു നിന്നതെ ഉള്ളൂ....
" ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും അനൂപ് പറഞ്ഞില്ല....? എന്താ...
💬 Comments
View all comments