0%

Chapter Title : ദമയന്തി ഒരു സംഭവാ 4 [അനൂപ്]

Author : Kambikathakal Read All Parts 332

മാഡം  ചിരിച്ചു...

" ദ്വേഷ്യം  ഇല്ലല്ലോ... എങ്കിൽ... ഞാൻ അവിടെ വന്ന് ഇരുന്നോട്ടെ....? "

മാഡത്തിന്റെ ചോദ്യം കേട്ട് ഞാൻ പകച്ചു  പോയി...

എന്റെ അനുവാദം  കിട്ടും  മുമ്പേ  ബാക്കി  വന്ന  മദ്യ ഗ്ലാസ്സുമായി മാഡം എന്റെ അരികിൽ വന്നിരുന്നു...

സ്കോച്ച്  പതുക്കെ  എന്നെ കീഴ്പെടുത്തി തുടങ്ങിയിരുന്നു...

മാഡം  എന്നെ മുട്ടി ഉരുമ്മി വന്നിരുന്നു...

അടുത്ത സിപ്പിനായി മാഡം  കൈ  ഉയത്തിയപ്പോൾ... ആ കക്ഷത്തിൽ  നിന്നും ഉതിർന്ന ഗന്ധം  എന്നെ വല്ലാതെ  മത്ത് പിടിപ്പിച്ചു..

ബ്രാ കെട്ടാതെ  സ്വതന്ത്രമായ  മുലകൾ മാഡം  സംസാരിക്കാൻ നേരത്ത് പോലും ഇളകി  മറിയുമ്പോൾ,  മണലാരണ്യത്തിൽ  തടവിൽ  കഴിയുന്ന  ജേക്കബ് സാറിനോട്  എന്തെന്നില്ലാത്ത  അസൂയ തോന്നി..

" ഞാൻ  ഒന്ന് തൊട്ടോട്ടെ...? "

പതിഞ്ഞ  സ്വരത്തിൽ എന്റെ നെഞ്ചിൽ വിളഞ്ഞു കിടക്കുന്ന രോമക്കാട്ടിൽ ആർത്തിയോടെ  നോക്കി,  മാഡം  ചിണുങ്ങി..

എന്റെ പുഞ്ചിരി സമ്മതം  ആണെന്ന് സങ്കല്പിച്ച മാഡം എന്നെ  വലതു  കൈ കൊണ്ട്  ചേർത്ത് പിടിച്ചു, കക്ഷത്തിലൂടെ  കൈയിട്ട് എന്റെ നെഞ്ചിൽ പരതി  തുടങ്ങി..

ഞാൻ മുയൽ  കുഞ്ഞിനെ പോലെ  ഒതുങ്ങി  കൂടി..

മാഡത്തിന്റെ  സ്വാതന്ത്രമായ  മുല  എന്നെ  കുത്തി  നോവിച്ചു..

എന്റെ കുട്ടൻ  ബർമുഡ ഭേദിച്ചു പുറത്ത് ചാടാൻ  വെമ്പി  നിന്നു...

സമനില തെറ്റാതെ നിന്ന് പോകാൻ  കടുത്ത നിയന്ത്രണം ആവശ്യം ആയിരുന്നു... പക്ഷേ  ഞാൻ അതിരറ്റ സംയമനം  പാലിച്ചു...

രണ്ടു ഗ്ലാസും കാലിയായ്...

സമയം 12 ആവുന്നു..

കടുത്ത യാത്ര ക്ഷീണം കാരണം ഞാൻ  എണീറ്റു...

" ഗുഡ് നൈറ്റ്  , മാഡം.. "

ഞാൻ യാത്ര ചൊല്ലി  ഇറങ്ങാൻ

💬 Comments

View all comments