← Back to ദമയന്തി ഒരു സംഭവാ 4 [അനൂപ്]

Comments

ദമയന്തി ഒരു സംഭവാ 4 [അനൂപ്] · approved reader discussion

Nandu • 11-07-2022 04:19

Kadha okke adipoli aanu saho page inte ennam koottanam.ithu pettennu theernnu pokunnu

ജിന്ന് • 10-07-2022 21:58

പൊന്ന് സുഹൃത്തേ...
താങ്കൾ ഏതായാലും എഴുതാൻ സമയം കളയുവാണ് എങ്കിൽ അത് അതിന്റെ ഭംഗിക്ക് ചെയ്തൂടെ...
എഴുത്ത് മോശമാണെന്നല്ല പറയുന്നത് നന്നായി എഴുതുന്നുണ്ട് നിങ്ങൾ പക്ഷെ കുറച്ചേ എഴുതുന്നുള്ളു...
ഭയങ്കര പിശുക്കാണ്...
അടുത്ത തവണയെങ്കിലും കുറച്ചു പേജ് കൂട്ടി എഴുതണം ഒരു 20 പേജ് എങ്കിലും കുറഞ്ഞത് എഴുതുക...

Anuroop • 10-07-2022 20:54

Kollaam

Cyrus • 10-07-2022 17:22

അനൂപ് ഒരു സംഭവാ....
പിന്നെ ഇത്രയും ആയല്ലോ..
പേജ് എണ്ണം കൂട്ടണം...