Chapter Title : ദമയന്തി ഒരു സംഭവാ 5 [അനൂപ്]
പൊക്കിൾ ചുഴിയും കടന്നു, കണ്ണിനും കണ്ണാടിക്കും കാണാത്ത ഇടത്തിൽ... സമതലത്തിലെ പൊയ്കയിൽ മുങ്ങി താഴാൻ...
ഒരു നിമിഷാർദ്ധം ഞാൻ കൊതി കൊണ്ടു...
അറിയാതെ... എന്റെ ചുണ്ടിൽ വിരിഞ്ഞ അസാധാരണ ചിരി... മനസ്സിന്റെ കണ്ണാടി കണക്കാവും മാഡത്തിന് അനുഭവപ്പെട്ടത് എന്നെനിക്ക് ഉടനെ തന്നെ ബോധ്യം വന്നു..
" എന്താ... ഒരു കള്ളച്ചിരി... വല്ല ദുഷ്ട വിചാരവും...? "
ചുണ്ട് നനച്ചു വികാര വതിയായി മാഡം ചോദിച്ചു...
വാസ്തവത്തിൽ... ആ നിമിഷം... എന്നെ നോക്കി നനച്ച ചുണ്ടുകൾ കടിച്ചു പറിക്കാൻ ആണ് എനിക്ക് തോന്നിയത്... എങ്കിലും... ഞാൻ പറഞ്ഞു ,
" ഹേയ്... ഒന്നുല്ല...!"
" പച്ചക്കള്ളം... "
തുറന്നടിച്ചു മാഡം പറഞ്ഞു...
വാസ്തവത്തിൽ... നല്ല പിള്ള ചമഞ്ഞു, പക്കാ ഡീസന്റ് ആയി എനിക്ക് എങ്ങനെ ഇത് പോലെ പെരുമാറാൻ കഴിയുന്നു... എന്ന് ഞാൻ അതിശയിച്ചു...
" കണ്ട്രോൾ തെറ്റാതെ എന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കണം.. "
ഞാൻ അതിനായി മനസ്സ് കൊണ്ട് പാകപ്പെടാൻ തീരുമാനിച്ചു...
" സത്യം.. പറ... എന്നെ ഇങ്ങനെ കണ്ടിട്ട്... ഒന്നും തോന്നിയില്ല...? "
ഓർക്കപ്പുറത്ത് ആയിരുന്നു, മാഡത്തിന്റെ ചോദ്യം...
മിണ്ടാതെ ഞാൻ കുനിഞ്ഞിരുന്നു....
" എന്നെ ഇങ്ങനെ കണ്ടിട്ട് ഒന്നും തോന്നുന്നില്ലെങ്കിൽ... എന്റെ നെഞ്ചിൽ കൈ വച്ചു പറ... "
മാഡത്തിന്റെ വാക്കുകൾ കേട്ട് ഞാൻ അന്തം വിട്ട് നിന്നു...
മാഡം എന്റെ കൈ മാഡത്തിന്റെ മാറിൽ പിടിച്ചു വച്ചു....
എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി....
എന്റെ നാഡി ഞരമ്പുകളിലൂടെ മിന്നൽ പ്രവാഹം...!
ഞാൻ പതുക്കെ എണീറ്റു...
" സമയം ഏറെയായി... രാവിലെ
💬 Comments
View all comments