Chapter Title : ദമയന്തി ഒരു സംഭവാ 8 [അനൂപ്]
എനിക്കൊന്നു അറിയണല്ലോ, അവൾ കളളി യാണോ... എന്ന്..!"
അനൂപിന്റെ താടിയിൽ പിടിച്ചു പൊക്കി, ദമയന്തി പറഞ്ഞു...
" അതിന്... ഈ കുറ്റി താടി ബെസ്റ്റാ...!"
ദമയന്തി മാഡം അത്രയും കൂടി പറഞ്ഞപ്പോൾ, അനൂപ്, പുതു മണവാട്ടി കണക്ക് നാണത്തിൽ കുളിച്ചു നിന്നു...
തുടരും
💬 Comments
View all comments