0%

Chapter Title : ദമയന്തി ഒരു സംഭവാ [അനൂപ്]

Author : Kambikathakal Read All Parts 452

പറഞ്ഞതാണ്....

****-***

3 മിസ്സ്ഡ്  കാൾ കണ്ടപ്പോൾ  ന്യായമായും  എന്തെങ്കിലും ഗൗരവം  ഉള്ള പ്രശ്നം ആയിരിക്കും  എന്ന്  ഞാൻ  ഊഹിച്ചു...

ഞാൻ ദമയന്തി മാഡത്തിനെ വിളിച്ചു...,

" മാഡം.., ഇത് ഞാനാ..., അനൂപ്.... ഇന്നലെ ഞാൻ ഫോൺ സൈലന്റ് ആക്കി കിടന്നു പോയി... രാവിലെ നോക്കിയപ്പോഴാ.... സോറി... "

" ഓ... അത് സാരോല്ല... മനഃപൂർവം അല്ലല്ലോ....? പിന്നെ... ഞാൻ വിളിച്ചത് ,  എന്നെ  ഒന്ന് സഹായിക്കുമോ... എന്നറിയാനാ.... "

" എന്താ.. മാഡം, പറഞ്ഞാട്ടെ... "

എന്റെ ഭവ്യത  കണ്ടാവണം,  അവർ  വളരെ ഹാപ്പിയായി തോന്നി...

" മൈസൂരിൽ  ഒരു ഓറഞ്ച് തോട്ടമുണ്ട്...  അവിടെ ഓറഞ്ച് വിളഞ്ഞു കിടക്കുന്നു എന്ന് വാച്ചർ  വിളിച്ചു പറഞ്ഞു... ആൾക്കാർ കേറി ഇറങ്ങി നില്കുവാത്രെ...  അവിടെ  എത്രയും  പെട്ടെന്ന് ചെന്ന് കച്ചവടം  ഉറപ്പിക്കണം... എനിക്ക്  കൂട്ട് വരാമോ..?  നമുക്ക് മാറി മാറി  ഓടിക്കുകേം  ചെയ്യാം... എന്താ... വരാമോ...? "

" പിന്നെന്താ...? ഷുവർ....!  എന്ന്  പോകണം..., മാഡം...? "

" എത്രേം പെട്ടെന്ന് ചെന്നാൽ അത്രേം നല്ലത്... ഇന്ന് ഉച്ചയ്ക്ക് പോകാൻ പറ്റുമോ...? "

" പോകാം... മാഡം... "

" പിന്നെ... മൂന്നാല് ജോഡി ഡ്രസ്സ്‌ കൂടി  കരുതിക്കോ..."

ഞാൻ  കിടന്നു പരുങ്ങി...

" അത്രേം കഴുകിയോ എന്നറിയില്ല... "

" ഓ... അത് കാര്യാക്കണ്ട... വേണ്ടത് നമുക്ക് പോകും വഴി വാങ്ങാം... 12  മണി ആവുമ്പോൾ ഇങ്ങോട്ട് പോര്..  ഉച്ച ഊണ്  പുറത്തു നിന്ന് കഴിക്കാം... "

" ശരി... മാഡം.. "

ഫോൺ വെച്ച ശേഷം 

💬 Comments

View all comments