← Back to ദമയന്തിപ്പൂട്ട് [നളിനി രമണൻ]

Comments

ദമയന്തിപ്പൂട്ട് [നളിനി രമണൻ] · approved reader discussion

സോമൻ പിള്ള • 08-09-2026 23:43

മോളിൽ പറഞ്ഞത് പോലെ love സ്റ്റോറി ആയിട്ട് കൊണ്ട് പോയെങ്കിൽ നന്നായേനെ. കാരണം, ഇവിടത്തെ റോട്ടിക് ലവ് സ്റ്റോറികളിൽ സ്ഥിരം പൈങ്കിളി, +ലാംഗ്വേജ് ഇതിന്റെ പകുതി നന്നായിട്ട് വരാറില്ല. ഒരു 6 മാസം ആയിട്ട് എങ്കിലും. ലാംഗ്വേജ് നല്ലത് വരുന്നേ മറ്റു കാറ്റഗറിസ് ഇൽ ആണ്.

From: Chapter 1

ശശി • 08-09-2026 23:36

കിടു തുടക്കം,ചതി വഞ്ചന പ്രതികാരം ഒക്കെ okay, നായകനെ ഒരു മൊണ്ണ ആക്കരുത്. ഇപ്പോ ഉള്ള ഈ മാസ്ക്യൂലിനിറ്റിക്കു ഒരു കോട്ടവും തട്ടരുത്.

From: Chapter 1

Akash • 08-09-2026 23:24

വെറൈറ്റി concept ആണല്ലൊ. ട്വിസ്റ്റ് എന്താണെന്ന് കാണാൻ കാത്തിരിക്കുന്നു

From: Chapter 1

StoneRockyy • 08-09-2026 19:44

കിടു!!!
അടുത്ത പാർട്ട് അധികം താമസിക്കാതെ തരാമോ?

From: Chapter 1

Minkoo • 08-09-2026 19:11

അടിപൊളി എഴുത്ത് 😍👌

കോൺസപ്റ്റും കൊള്ളാം  അതുപോലെ charactersum കിടു 🥰

കണ്ടിന്യൂ ചെയ്യണേ.... 🙏 ഇതെ സ്പീഡിൽ തന്നെ പോയാൽ മതി 👌

From: Chapter 1

Kukku • 08-09-2026 18:19

ഇത് ലൗ സ്റ്റോറി ആണൊ.🤔അതൊ...?

അല്ല ഞാൻ പറഞ്ഞു വന്നത് ലൗ സ്റ്റോറി ആരുന്നേൽ നന്നായേനെ എന്നാണ് കേട്ടൊ.😁

From: Chapter 1