Chapter Title : ഡാർക്ക് യൂണിവേഴ്സ് 1 [King of kambi]
പോയതല്ലെ.
ഉമർ - അങ്ങനെ പോയി എന്ന് വെച്ച് നിനക്ക് തോന്നണേണ്ടൊ ഞാൻ പോവും എന്ന്?
അതും പറഞ്ഞ് അവൻ അവളെ തിരിച്ചു നിർത്തി ചുണ്ടിൽ അമർത്തി ചുംബികാൻ തുടങ്ങി.
പെട്ടന്ന് ആണ് അങ്ങോട്ടേക്ക് ഗീത വരുന്നേ.ഗീതയെ കണ്ടതും നീനു പെട്ടന്ന് അടർന്നു മാറി.
ഗീത - എന്താ നീനു ഇത്? ഇതിനു ഓക്കേ ഒരു മറ വേണ്ടേ.
നീനു അത് കേട്ടതും തല കുനിച്ചു ഇരുന്നു.
ഗീത - ഡാ ഉമ്മാരെ, നിന്റെ ഈ ചുറ്റിക്കളി ഇവിടെ വെച്ച് ഇനി വേണ്ട. ഇന്ന് ഇവിടെ പുതിയ എസ്. ഐ ചാർജ് എടുക്കാണെന്, ഒരു സാറ,ആൾ പുലി ആണ് എന്നാ കേട്ടെ നീ ഒകെ ഒന്ന് സൂക്ഷിച്ചോ?
ഉമർ - വെറുതെ പേടിപ്പിക്കാതെ ചേച്ചി. ഏത് പുലി വന്നാലും ഇവിടെ ഭരിക്കണത് ഞങ്ങൾ ആണ് അത് ഓർമ വെച്ച നല്ലത്. പിന്നെ ഇതിനു മുന്നേ വന്ന ശേഖർ സാറിന്റെ അവസ്ഥ അറിയാലോ, എതിർത്ത് നിന്ന ശവം പോലും കിട്ടില്ല.
ഇതും പറഞ്ഞു ഉമർ സ്റ്റേഷനിൽ നിന്ന് പോയി.
ഉമറിന്റെ ജീപ്പ് പോയതും സാറയുടെ വണ്ടി അത് വഴി വന്നത് ഉമർ കണ്ടു.
സാറ ഉടനെ സ്റ്റേഷനിലേക് കേറി, നീനുവിനെയും ഗീതയെയും പരിചയപ്പെട്ടു.
ഗീത ഈ നാടിനെ പറ്റി സാറക്ക് ഒരു ക്ലാസ്സ് എടുത്തു.
ഈ നാട് ഭരിക്കുന്നത് പ്രമീളയുടെ ഗുണ്ട സംഗം ആണ്. ഈ നാട്ടിലെ സെക്സ് രാക്കറ്റിംഗ് കിങ് എന്തിനു പൊളിറ്റിക്കൽ നേതാക്കൾ പോലും അവരുടെ കാലിന്റെ അടിയിൽ ആണ്. പ്രമീളക്ക് ഒത്ത ഒരു എതിരാളി
💬 Comments
View all comments