Chapter Title : ദർശന 2 [Thomas Alva Edison]
നമ്മളില്ലേ…… ആശിക്കാൻ പോന്നേനു മുന്നേ പറയുന്നത് അവൾ ആണെന്ന് ഞാൻ ഓർക്കണമായിരുന്നു…… ഇത് വരെ ആയിട്ട് ഒരു മരുന്നിനു പോലും തന്നിട്ടില്ല കുരിപ്പ്….
പിന്നെ നേരെ വീട്ടിലേക്ക് പോയിട്ട് ഡ്രെസ്സും മാറ്റി അവള്ടെ വീട്ടിലേക്ക് വിട്ടു….. പോകുമ്പോ അഥവാ ബിരിയാണി കിട്ടിയാലോ എന്ന ചിന്ത ആയിരുന്നു മനസ്സിൽ…...
വരാന്തയിലൊന്നും ആരെയും കാണുന്നില്ല… ഡോർ ആണെങ്കിൽ തുറന്ന് മലത്തി വെച്ചിരിക്കുകയാണ്… നേരെ സ്റ്റേയർ കേറി കുഞ്ഞൂന്റെ റൂമിലേക്കു വെച്ച് പിടിച്ചു….ഡോർ ചാരി വെച്ചിരിക്കുകയായത് കൊണ്ട് തന്നെ മെല്ലെ തുറന്ന് നോക്കിയപ്പോൾ പെണ്ണ് പാവാടയും ബ്ലൗസും ഇട്ട് മുടി ചീകുകയാണ്.. മെല്ലെ അനങ്ങാതെ പോയി പുറകിലൂടെ കെട്ടിപിടിച്ചു….ഒട്ടും പ്രതീക്ഷിക്കാതെ ചെയ്ത പ്രവർത്തി ആയതിനാൽ ധർമടം മുഴുവൻ കേൾക്കെ അവളൊന്ന് അലറി…...
"ആഹ്…."
"മിണ്ടല്ലേ ശവമേ ഇത് ഞാനാ….കുരിപ്പ് "...
"എടാ പന്നി… ന്റെ നല്ല ജീവൻ നീ കളഞ്ഞു….നാറി…."
ഹിഹി ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞാൻ അവളോട് ചേർന്ന് നിന്ന് അവളുടെ ഷോൾഡറിൽ തലവച്ചങ്ങ് നിന്നു….അപ്പോഴാണ് എന്റെ കൈ എവിടെയാണ് എന്ന് ഞാൻ ശ്രദ്ധിക്കുന്നത്….വെറും പാവാടയും ബ്ലൗസും മാത്രം ഇട്ട് നിൽക്കുന്ന കുഞ്ഞൂന്റെ അടിവയറിൽ അമർത്തിപ്പിടിച്ചു അവളുടെ പാവാടയ്ക്കുള്ളിൽ ഉന്തി നിൽക്കുന്ന നിതബങ്ങളോട് ചേർന്ന് നിന്നു….ഒരു കുസൃതിയെന്നോണം അവളുടെ പൊക്കിൾ ചുഴിയിൽ ഞാൻ ഒരു വിരൽ മെല്ലെ കറക്കി ചുഴറ്റി….ഇടിമിന്നൽ ഏറ്റ പോലെ പെണ്ണ് നിന്ന നിൽപ്പിൽ ഒന്ന് ഉയർന്നു….. സൂഫികൾ നിൽക്കുന്നത് പോലെ കാലിന്റെ തള്ള വിരലിൽ ഉയർന്നു നിൽക്കുകയാണ് പെണ്ണ്……
"ഡാ പട്ടി….. നീ ഇപ്പം ന്താ കാണിച്ചേ…."
പെണ്ണ് ലേശം അമറിക്കൊണ്ട് വയറ്റിനൊരു കുത്ത്
💬 Comments
View all comments