Chapter Title : ദർശന 2 [Thomas Alva Edison]
തോന്നി….തേജയെ കുറിച്ചാണ് അവൾ പറഞ്ഞത്…നാറി….എനിക്ക് ഇങ്ങ് പെരുത്ത് കയറിയെങ്കിലും എന്തോ അടിക്കാൻ കൈ ഓങ്ങിയില്ല….
പറഞ്ഞത് ഒരല്പം അധികം ആയിപോയി എന്ന് തോന്നിയിട്ട് ആവണം ഒരു സോറി പറഞ്ഞു… അഹങ്കാരത്തിൽ പൊതിഞ്ഞ ഒരു സോറി… എന്നാ ആ ദേഷ്യത്തിനു ഒരു കുറവും വന്നിട്ടില്ല… എന്തായാലും അവൾ അങ്ങനെ പറഞ്ഞത് എനിക്ക് എന്തോ വല്ലാതെ കൊണ്ടു….കുറേ നേരതേക്ക് രണ്ടാളും ഒന്നും മിണ്ടീല… കുറേ നേരത്തെ മൗനം ഭേദിച്ച് കൊണ്ട് ഓൾ തന്നെ തുടങ്ങി….
"ഏട്ടാ അത്… കഴപ്പ് ന്നൊക്കെ പറഞ്ഞപ്പോ… നിക്ക് എന്തോ അതങ്ങ്….എന്നെ മോശമാക്കിയ പോലെ ഒരു തോന്നൽ….ഞാൻ ഇത് വരെ ഇങ്ങനെയൊന്നും…."
അതും പറഞ്ഞു പൊട്ടി കരഞ്ഞുകൊണ്ട് ഓളെന്റെ മേലേക്ക് ചാഞ്ഞു….. അയ്യോ ഈ പെണ്ണ് എന്താ ഇങ്ങനെ…. ചുമ്മാ ചൊടിപ്പിക്കാൻ ഓരോന്ന് പറഞ്ഞപ്പോ അതങ്ങ് കാര്യമായിട്ട് എടുത്തേക്കുന്നു….ശവം…..
"എടി പൊട്ടി നീ എന്താ ഇങ്ങനെ….ഞാൻ നിന്നേ ഒന്ന് തമാശയാക്കാൻ പറഞ്ഞതല്ലേ…. പറഞ്ഞപ്പോ.. പറഞ്ഞത് അബദ്ധം ആയീന്നു തോന്നീതാ….ന്താലും പറഞ്ഞു പോയില്ലേ….വിട്ട് കള….. ഓക്കേ…"
മ്മ്… പെണ്ണിൽ നിന്നൊരു മൂളൽ മാത്രം…
"ഡീ… പൊട്ടിക്കാളി… നോക്ക്…."
"മ്മ്…"
"പിന്നെ….ന്തൊരു കടിയാ കടിച്ചേ… ചുണ്ട് പറഞ്ഞു വരാഞ്ഞത് ഭാഗ്യം….."
പെണ്ണിന് നാണം കൊണ്ട് മുഖം ചുവന്ന് വന്നു….പോടാ പട്ടി എന്നും പറഞ്ഞു വയറ്റില് ഒരു കുത്ത് തന്നു…..
"ഊ….അതെനിക്ക് നൊന്ദൂട്ടോ….ഇങ്ങട് വന്നേ പെണ്ണെ ആ മൂഡ് അങ്ങ് കളയല്ലേ….."
"അയ്യട തക്കം നോക്കി അതിനുള്ള പരിപാടിയാ ല്ലേ….ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്….. അമ്മയൊക്കെ ഇപ്പം വരും… അതിനും മുന്നേ റെഡി ആയി പോകാൻ നോക്കാം…."
അല്ലേലും മുഴുവൻ തേങ്ങ കിട്ടിയിട്ട് പട്ടിക്ക് എന്ത് കാര്യം….എന്നാണാവോ എനിക്കാ ഭാഗ്യം വരാൻ പോണെ…..
"ഡാ പൊട്ടാ….അത്രക്ക് മൂഡ് ആണോ…."
ഞാൻ കീഴ്ചുണ്ട് താഴോട്ടാക്കി മ്മ് ന്ന് പറഞ്ഞു….. ഇവള്ടെ മുന്നിൽ ഞാൻ ശരിക്കും lkg കുട്ടി ആണോന്ന് എനിക്ക് ഒരു തംശയം ഇല്ലാതില്ല….
"അത്രക്ക് മൂഡ് ണ്ടെങ്കിലേ….എന്നെ അങ്ങ് കെട്ട്….ന്തിനാ ഇങ്ങനെ ടൈം വെയ്സ്റ്റ് ആക്കണേ… ഞാൻ റെഡിയാ… എപ്പാണെങ്കിലും….."
"കുഞ്ഞൂ… എനിക്ക് ഇപ്പൊ ഒരു ജോലി സെറ്റ് ആയല്ലേ
💬 Comments
View all comments