Chapter Title : ദർശന 2 [Thomas Alva Edison]
പറഞ്ഞത് അബദ്ധം ആയീന്നു തോന്നീതാ….ന്താലും പറഞ്ഞു പോയില്ലേ….വിട്ട് കള….. ഓക്കേ…"
മ്മ്… പെണ്ണിൽ നിന്നൊരു മൂളൽ മാത്രം…
"ഡീ… പൊട്ടിക്കാളി… നോക്ക്…."
"മ്മ്…"
"പിന്നെ….ന്തൊരു കടിയാ കടിച്ചേ… ചുണ്ട് പറഞ്ഞു വരാഞ്ഞത് ഭാഗ്യം….."
പെണ്ണിന് നാണം കൊണ്ട് മുഖം ചുവന്ന് വന്നു….പോടാ പട്ടി എന്നും പറഞ്ഞു വയറ്റില് ഒരു കുത്ത് തന്നു…..
"ഊ….അതെനിക്ക് നൊന്ദൂട്ടോ….ഇങ്ങട് വന്നേ പെണ്ണെ ആ മൂഡ് അങ്ങ് കളയല്ലേ….."
"അയ്യട തക്കം നോക്കി അതിനുള്ള പരിപാടിയാ ല്ലേ….ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്….. അമ്മയൊക്കെ ഇപ്പം വരും… അതിനും മുന്നേ റെഡി ആയി പോകാൻ നോക്കാം…."
അല്ലേലും മുഴുവൻ തേങ്ങ കിട്ടിയിട്ട് പട്ടിക്ക് എന്ത് കാര്യം….എന്നാണാവോ എനിക്കാ ഭാഗ്യം വരാൻ പോണെ…..
"ഡാ പൊട്ടാ….അത്രക്ക് മൂഡ് ആണോ…."
ഞാൻ കീഴ്ചുണ്ട് താഴോട്ടാക്കി മ്മ് ന്ന് പറഞ്ഞു….. ഇവള്ടെ മുന്നിൽ ഞാൻ ശരിക്കും lkg കുട്ടി ആണോന്ന് എനിക്ക് ഒരു തംശയം ഇല്ലാതില്ല….
"അത്രക്ക് മൂഡ് ണ്ടെങ്കിലേ….എന്നെ അങ്ങ് കെട്ട്….ന്തിനാ ഇങ്ങനെ ടൈം വെയ്സ്റ്റ് ആക്കണേ… ഞാൻ റെഡിയാ… എപ്പാണെങ്കിലും….."
"കുഞ്ഞൂ… എനിക്ക് ഇപ്പൊ ഒരു ജോലി സെറ്റ് ആയല്ലേ ഒള്ളു….എനിക്ക് ഒന്ന് സെറ്റിൽ ആവാൻ ടൈം താ….ഒരു രണ്ട് വർഷം….."
"രണ്ട് വർഷോ….പോയെ നീ….ഡാ ഞാൻ അടുത്ത മാസം ബി എഡ് കഴിഞ്ഞിറങ്ങും…… അച്ഛൻ അടുത്തൊരു lp സ്കൂളിൽ സീറ്റ് റെഡി ആക്കാം ന്ന് പറഞ്ഞത് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ….. അപ്പം പിന്നെ എന്തിനാ ഏട്ടാ വൈകിക്കണേ….. നമ്മക്ക് രണ്ടാക്കും ഒരു ജോലി ണ്ടേൽ കാര്യങ്ങളൊക്കെ എളുപ്പായിട്ട് നടന്ന് പോവും….പിന്നെ കൊച്ചൊന്നും ഇപ്പഴേ വേണ്ടാന്ന് നമ്മൾ തീരുമാനിച്ചത് അല്ലേ….പിന്നെന്താ…."
"എടി മരപ്പട്ടി….. കല്ല്യാണം കഴിഞ്ഞാ നമ്മടെ ചെലവ് ഞാൻ തന്നെ നോക്കിക്കോളാം….അതിനാണ് ഈ ടൈം ഞാൻ ചോയിച്ചേ….."
"നിനക്ക് എന്ത് കോംപ്ലക്സ് ആ എഡി….. കുറച്ചൊക്കെ അപ്ഡേറ്റ് ആവ്….ഈ
💬 Comments
View all comments