0%

Chapter Title : ദർശന 2 [Thomas Alva Edison]

Author : Kambikathakal Read All Parts 648

22…….

"ഹലോ…."

"പറയെടാ….നിന്റെ കഴിഞ്ഞോ….."

"ല്ല മമ്മാ… എന്റെയാ അടുത്തെ…."

"ന്താ നിൻക് പേടി ണ്ടോ?..."

"ചെറിയ പേടി ണ്ട്… പിന്നിത് കിട്ടാൻ ഒന്നും പോണില്ല….മൂന്നാൾടെ കഴിഞ്ഞ്… ന്റെ അമ്മ എന്തായിരുന്ന് പ്രകടനം ന്നോ….കേറി പൊളിക്കുവായിരുന്നു…."

"നിനക്കിത് കിട്ടില്ലാന്ന് തോന്നണിണ്ടോ…"

"ഹഹ… കിട്ടില്ലാന്ന് ഒറപ്പല്ലേ….. പറ്റിന്ന പോലെ ചെയ്യാ ല്ലേമ്മ…."

"എൻക് ഒറപ്പാ… നിൻക്കിത് കിട്ടും….ന്റെ മുഖോം ഓർത്ത് പ്ലേ ചെയ്തോ…."

"അയ്യടാ ന്നിട്ട് വേണം ഞാൻ തൂറി പെരങ്ങാൻ….ന്നാ ഞാൻ വെക്കുവാ… കൈഞ്ഞിട്ട് വിളിക്കാം…."

"മ്മ്… കേറി പൊളിക്ക് എഡി…."

ഇത്രേം നേരമുള്ളതിനേക്കാൾ കൊറച്ചൂടി കോൺഫിഡന്റ്സ് വന്നത് പോലെ തോന്നി….ന്റെ ഗിറ്റാറിൽ എനിക്ക് കോൺഫിഡന്റ്സ് ണ്ട്… പക്ഷേ പാട്ടിൽ ല്ല….. ന്റെ പേര് വിളിച്ചു….ശരിക്കും നല്ല പേടിണ്ട്….ഓഡിറ്റോറിയം മുഴുവൻ ആളുകളിണ്ട്….. ന്റെ വിരലുകള് മരവിച്ച അവസ്ഥേലായി…. ലാസ്റ്റ് രണ്ടും കല്പ്പിച്ചു ഞാൻ കേറി അങ്ങ് തൊടങ്ങി….A R റഹ്മാൻ ന്റെ മ്യൂസിക്കിൽ ശ്രേയഗോഷാലും,നരേഷ് അയ്യറും കൂടി പാടിയ മുൻപേ വാ സോങ്‌ അങ്ങ് അലക്കി….കഴിഞ്ഞ മൂന്ന് കണ്ടസ്റ്റന്റ്സും റോക്കിങ് സോങ്‌ പാടി ഗാല്ലറി ഇളക്കി മറിച്ചിരുന്നു….. മെലഡി മതിയെന്നുള്ളത് കുഞ്ഞൂന്റെ അഭിപ്രായം ആയിരുന്നു….. ഞങ്ങൾ 5 പേരുടേം കഴിഞ്ഞു….എല്ലാരും ഫുഡ് കഴിക്കാനായി പിരിഞ്ഞു…. കുറേ പേര് വന്നു കൺഗ്രാറ്റ്സ് ഒക്കെ പറഞ്ഞിട്ട് പോയി…. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് അരുൺ നീലകണ്ഠന്റെ ആയിരുന്നു…… മൂപ്പരെ എല്ലാരും വന്നു അഭിനന്ദനം അറിയിക്കുന്നുമുണ്ട്… ഉറപ്പായി പുള്ളിക്ക് തന്നെ ഫസ്റ്റ്… ഞങ്ങൾ നല്ല കമ്പനി ആയി….കുറേ സംസാരിച്ചു….5 പേരും ഒരുമിച്ച് ഗാലറിയിൽ ഇരിക്കുവാണ്……കിട്ടില്ലാന്ന് ഉറപ്പാണെങ്കിലും എന്തോ ഒരു നെഞ്ചിടിപ്പ്….പെട്ടെന്ന് അന്നൗൺസ്‌മെന്റ്

💬 Comments

View all comments