0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 523

താഴെ പായയിൽ ഇരിപ്പാണ്….മുട്ടിനു കയ്യും കൊടുത്ത് തല താഴ്ത്തി….. അയ്യോ അവളിനി അവളെ താഴെ കിടത്താൻ വിരിച്ചത് ആണെന്ന് കരുതി കാണുവോ….ഓൾടെ കൂടെ കിടക്കാൻ മാനസികമായി ബുദ്ധിമുട്ട് ഉള്ളതോണ്ട് താഴെ കിടക്കാന്നു വെച്ച ഞാൻ താഴെ വിരിച്ചത്….. എന്താലും കയറി കിടക്കാൻ പറയാം വന്ന് കേറിയ പെണ്ണിനെ നിലത്തു കിടത്തുന്നത് മോശല്ലേ…..

"അതേ…."

അപ്പുറത്തു നിന്ന് ഒരു അനക്കവും ഇല്ല….ഞാൻ പതിയെ ഷോൾഡർ ഇൽ കൈ വച്ച് ഒന്നൂടി വിളിച്ചു….

"അതേ….. കയറി കിടന്നോളു….ഞാൻ എനിക്ക് കിടക്കാൻ വേണ്ടിയാ താഴെ വിരിച്ചത്……!!"

എന്നിട്ടും അവളിൽ നിന്ന് പ്രത്യേകിച്ച് ഒരു പ്രതികരണവും ഉണ്ടായില്ല….. എനിക്ക് നന്നായി ദേഷ്യം വന്നു….അല്ലെങ്കിൽ തന്നെ വട്ടായിട്ടാ ഉള്ളെ….എങ്ങനേലും ഒന്ന് തല ചായ്ച്ച മതിന്നുള്ള അവസ്ഥേലാ….

"അതെ….തന്നെയാ വിളിക്കണേ….മുകളിൽ കയറി കിടന്നേ….. എനിക്കൊന്ന് ഉറങ്ങണം…..!!"
മറുപടി ലഭിക്കാത്തതിന്റെയും ക്ഷീണം കൊണ്ടും ഞാൻ നല്ല കടുപ്പിച്ചു ആണ് പറഞ്ഞത്…..

ആ മുഖം കണ്ടിട്ട് ശരിക്കും പേടി ആയി പോയി… കരിമഷി ഒക്കെ പരന്ന് കണ്ടാൽ ഒരു യക്ഷിയോട്ട് ഇണ്ട്…… ഒന്നും പറഞ്ഞില്ല അവൾ മുകളിൽ കയറി കിടന്നു…..ഞാൻ നേരെ കേറി കിടന്നു….. കുറേ നേരം എന്തൊക്കെയോ ചിന്തകൾ മനസ്സിലേക്ക് കടന്ന് വന്നു….. ഒറ്റ ദിവസം കൊണ്ട് ജീവിതമേ മാറിയിരിക്കുന്നു….ചുമ്മാ വാട്സ്ആപ്പ് ഇൽ കേറി നോക്കുമ്പോൾ കൊറേ ആൾടെ വിഷ് വന്ന് കിടപ്പുണ്ട്….. ഒന്നിനും മറുപടി കൊടുക്കാൻ നിന്നില്ല….. എങ്ങനേലും ഒന്ന് ഉറങ്ങിയാൽ മതി എന്നുള്ള അവസ്ഥയിലാണ് ഞാൻ…… കണ്ണൊന്നു മൂടി വരുമ്പോഴാണ് ഒരു വിതുമ്പല്….. ഇത് വരെ കേട്ട് പരിചയം ഇല്ലാത്ത ശബ്ദം ആയതിനാൽ ഇതെവിടെന്ന്

💬 Comments

View all comments