0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 542

ലീഗൽ പ്രൊസീജിയേഴ്സിനെ പറ്റി എനിക്ക് നല്ല അറിവ് ഇല്ല….. നമുക്ക് അടുത്ത ദിവസം ഏതേലും ഒരു നല്ല വക്കീലിനെ പോയി കാണാം…… പിന്നെ താൻ ഇങ്ങനെ വീട്ടിൽ ചടച്ചു ഇരിക്കണം എന്നില്ല….എന്തെങ്കിലും പഠിക്കാനോ ജോലി ചെയ്യാനോ പോകണം എന്നുണ്ടെങ്കിൽ ആവാം…അത് പോലെ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിച്ചോളൂ….ഇവിടെ ഇപ്പോൾ നിന്നേ സഹായിക്കാൻ ഞാൻ മാത്രെ ഉള്ളൂ….ശരി എന്നാ ഗുഡ് നൈറ്റ്‌….!!" എല്ലാം ഒറ്റ ശ്വാസത്തിലാണ് ഞാൻ പറഞ്ഞു തീർത്തത്….. ഇവളെ കല്യാണം കഴിച്ചതിനു ശേഷം ഇത്ര ഓപ്പൺ ആയിട്ട്….പോട്ടെ ഇത്ര സംസാരിക്കുന്നത് തന്നെ ആദ്യമാണ്….എന്റെ മനസ്സിലെ ഭാരം ഒന്ന് കുറഞ്ഞത് പോലെ….. അവൾ ഡോക്ടർ ആവാൻ പഠിച്ചിരുന്നു എന്നൊക്കെ ചെറിയമ്മ പറഞ്ഞത് കേട്ടു….. കംപ്ലീറ്റ് ആക്കിയിട്ടില്ല….. ഇനി ആഗ്രഹം ഉണ്ടെങ്കിൽ ആയിക്കോട്ടെ….. എന്നാൽ കഴിയുന്ന സഹായം ചെയ്യാം…… എനിക്കവളോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഇല്ല….പക്ഷെ ഞാൻ കാരണം ആരെങ്കിലും വിഷമിക്കുന്നത് എനിക്ക് എന്തോ അത്ര സഹിക്കില്ല….എന്ത് പട്ടികുഞ്ഞാ ഇത്….ഞാൻ ഇത്രയും പറഞ്ഞിട്ടും അവൾ ഒന്ന് മൂളുക പോലും ചെയ്തില്ല….നാറി...ആ എന്തേലും ആകട്ടെ….. അവളുടെ കരച്ചലിന്റെ വോളിയം കുറഞ്ഞു കുറഞ്ഞു വന്നു….. ഞാൻ മയക്കത്തിലേക്കും വീണു……

തുടരും……

നിങ്ങളുടെ എല്ലാ പ്രോത്സാഹനത്തിനും നന്ദി…… ആദ്യ പാർട്ടിൽ കിട്ടിയ അത്ര പിന്തുണ രണ്ടാം ഭാഗത്തുണ്ടായില്ല…… എങ്കിലും ഞാൻ തുടരും….. ഇഷ്ടപ്പെട്ടെങ്കിൽ ആ ഹൃദയം എനിക്കൊന്ന് തരാവോ…….. ❣️❣️

💬 Comments

View all comments