← Back to ദർശന 4 [Thomas Alva Edison]

Comments

ദർശന 4 [Thomas Alva Edison] · approved reader discussion

Unknown kid (അപ്പു) • 06-01-2026 20:12

Bro.... next part varumo?

Unknown kid (അപ്പു) • 02-02-2024 15:18

Bro, research ഒക്കെ കഴിഞ്ഞോ? ഇത്രെയും time ആയ സ്ഥിതിക്ക് അതെല്ലാം finish ആയി എന്ന് പ്രതീക്ഷിക്കുന്നു...
ബാക്കി ഭാഗം ഉടനെ വരില്ലേ?
Love after marriage Stories എന്നിക്ക് എന്നും ഇഷ്ടമുള്ള കാര്യം ആണ്. ഇതിൻ്റെ അവസാനം അറിയാൻ നല്ല ആഗ്രഹം ഉണ്ട്...
Eagerly waiting for your return ?

യെ പ്രഭു • 19-01-2024 22:25

Bro bakkki ennu verum

Nayana Mary • 07-09-2023 15:39

Hello where are you. Where's the next part? Eagerly waiting for your stories

Jack dani • 25-06-2023 21:25

Next part vegam tharu

Sam Ev • 10-06-2023 17:46

good kedp going delay ayalum pagess kooti  itaa mathi kadha northanda avayilla

Unknown kid (അപ്പു) • 09-06-2023 19:23

തിരിച്ച് വന്നല്ലോ.... സന്തോഷം ?
ഇനി regular ആയി തന്നെ post ചെയ്യണേ...

Sugu • 10-06-2023 03:06

Bro.... Nink vendiyanu njan ee story ittath thanne.... Chumma onnu ente kadha eduth nokkiyappo oru kollam kazhinjum ninte cmnt kandu... Sharikkum enikk kadha vare marann poirinn.... Bro enikk research nte okke thirakkind ath kazhinj njan oru nalla partode varinnath aayirikkum

Unknown kid (അപ്പു) • 10-06-2023 20:01

എന്നിക്ക് വേണ്ടി ആണ് ബാക്കി എഴുതിയത് എന്ന് അറിഞ്ഞതിൽ സന്തോഷം ?..
നല്ല കഥകൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കും.. അത് എഴുത്തുകാരൻ്റെ കൂടി കഴിവാണ്....
Research എല്ലാം നല്ല രീതിയിൽ നടക്കട്ടെ...നമ്മുടെ ജീവിതം ഒരു കരയ്കടിപിക്കാൻ ആണല്ലോ നമ്മൾ ശ്രമിക്കേണ്ടത്..
ബാക്കി കഥകായി ഞാൻ കാത്തിരിക്കാം...❣️

Jack dani • 09-06-2023 01:45

Next part eppo?????

Seli • 09-06-2023 01:06

Adutha pakam pettanu tharumoo

@Renjith • 08-06-2023 20:57

ഇനി അടുത്ത വർഷം ഇതിന്റെ ബാക്കി നോക്കിയാൽ മതിയോ
നല്ല ഫീൽ ഉണ്ടായിരുന്നു പറ്റുമെങ്കിൽ അധികം വൈകാതെ ഇതിന്റെ ബാക്കി എഴുതുക ??

Prabhu • 08-06-2023 15:42

bro കഥ വളരെ നന്നാവുന്നു അടുത്ത ഭാഗം വേഗം ഇടുക എല്ലാ ഭാവുകങ്ങളും

ഹസി? • 08-06-2023 13:34

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങുവാണ്... regular ആയി പോസ്റ്റ് ചെയ്യും എന്ന വിശ്വാസത്തോടെ.

Joy • 08-06-2023 12:24

Broo Nala feel undairunnu continue cheyyumallo alle

AbNormaL • 08-06-2023 09:59

Bro. ഞാൻ ഇതുവരെ ഈ കഥ വായിച്ചിട്ടില്ല. ഇനി അങ്ങോട്ട് regular ആയിട്ട് കഥ വരുമോ? അത് അറിഞ്ഞിട്ട് വായിക്കാം എന്ന് വെച്ച്.

Jackyy • 08-06-2023 08:20

Hoo thirich vannalloo. Machu ezhuthi complete akkanam. Njn kaathirikkunnuu. Adhikam thamasikaruth athyath ithrem adhikam thamasikalluu.

RK • 08-06-2023 06:33

നന്നായിട്ടുണ്ട്, പെട്ടെന്ന് തീർക്കല്ലേ! അവരുടെ തുടർന്നുള്ള പ്രേമവും മനപ്പൊരുത്തവും എല്ലാം വ്യക്തമാക്കി, കഥാന്ത്യം ശുഭപര്യവസായി ആയിത്തീരട്ടെ.