Chapter Title : ദർശന [Thomas Alva Edison]
ഒരു ഓർമയും കിട്ടുന്നില്ല… വേണ്ടാത്തിടത്ത് വല്ലോം പിടിച്ചോ ഞാൻ…..അമ്മ അവരെ യാത്രയാക്കാൻ കൂടെ പോയി….. അമ്മയെ അവൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കുന്നത് കണ്ടു….കണ്ടപ്പോ ചെറിയ ഒരു അസൂയ തോന്നാതില്ല….ആ വാർഡ് വിട്ട് പുറത്തേക്ക് പോകാൻ നേരം അവളെന്നെ ഒന്ന് നോക്കി…… ആ നോട്ടത്തിൽ ഉണ്ടായിരുന്നു….എല്ലാം…..
ഗയ്സ് ഈ പാർട്ടിൽ നിങ്ങളെ എൻഗേജ് ചെയ്യിക്കാൻ മാത്രം കാര്യമായി ഒന്നും ഉണ്ടായില്ല എന്നെനിക്ക് അറിയാം….. പിന്നെ ആരതിയല്ല ഈ കഥയിലെ നായിക….ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം….ഈ കഥ അവസാനിക്കുമ്പോൾ നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല….കൂടെ നിന്ന് സപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു…….
നന്ദി മാത്രം
തോമസ് ആൽവ എഡിസൺ
💬 Comments
View all comments