0%

Chapter Title : ❤️ ദർശനയുടെ വളകിലുക്കം ❤️ [M D V]

Author : കൊമ്പൻ Read All Parts 2.4K
പോലെ പറഞ്ഞുകൊടുത്തു.
“അപ്പൊ ആദ്യമായിട്ടാണോ ദർശന കഴിക്കുന്നത് ?” “സത്യത്തിൽ അല്ല.. ഹോസ്റ്റലിൽ പഠിക്കുമ്പോൾ ഒരിക്കൽ വൈൻ കഴിച്ചിട്ടുണ്, പക്ഷെ അത് മധുരമല്ലേ?” “അതെ വൈൻ കുട്ടികൾ കഴിക്കുന്നതല്ലേ ??” “അതെ അതെ...” ചിരിച്ചുകൊണ്ട്  ദർശന ഒരുസിപ് കൂടി എടുത്തു. ഞാൻ ഒരു ആപ്പിൾ  കഷ്ണം അവളുടെ  നേരെ  നീട്ടി “മോഹനേട്ടൻ എന്നും കഴിക്കാറുണ്ടോ ?” “ഇല്ല ഇന്ന് ഒരു മൂഡ് ഓഫ് അതാണ് കഴിക്കാമെന്നു വെച്ചത് ” “ജിഷ ചേച്ചി അറിഞ്ഞാൽ..” “അവൾക്കറിയാം  ഞാൻ കഴിക്കുമെന്ന് .പക്ഷെ ഞാൻ കഴിച്ചാലും അജയനെ കഴിക്കാൻ അവൾ സമ്മതിക്കില്ല .” “അതെന്താ ..” “അവളുടെ പുന്നാര അനിയൻ അല്ലെ ..” അളിയന്റെ ഭാവി ഭാര്യ ഒരു സിപ് കൂടെ എടുത്തു. അവൾ അത് അടിക്കുന്ന നേരം കൊണ്ട് ഞാൻ എന്റെ ഗ്ലാസ് തീർത്തിരുന്നു. ഞാൻ എന്റെ ഒരു കിങ്‌സ് ലൈറ്റ് ചെയ്തു.
“അപ്പോൾ മോഹനേട്ടൻ എല്ലാം ദുശീലവും ഉണ്ട് അല്ലെ?” “ഹേ..ഇത് വല്ലപ്പോഴും രണ്ടെണ്ണം അടിക്കുമ്പോ.” “എങ്കിൽ കുഴപ്പമില്ല.” “അതെ ഞാൻ അപ്പോളേക്കും ഒരെണ്ണം കൂടെ ഒഴിക്കാം.” “അധികം കഴിച്ചാൽ പ്രശ്നമാവോ??” അവൾ ഒരു ഭയത്തോടെ ചോദിച്ചു. “ഇനി ഇപ്പൊ രാത്രി ആയില്ലേ . നീ  വീട്ടിലേക്ക് വിളിച്ചിട്ടു വാ, അപ്പോഴേക്കും മതി.” അവൾ വരുമ്പോളേക്കും ഞാൻ അടുത്ത ഡ്രിങ്ക് സെറ്റ് ആക്കി. ഒരു സിഗരറ്റും കൂടെ കത്തിച്ചു. അങ്ങനെ ദർശന അച്ഛനെ വിളിച്ചു, അത്കഴിഞ്ഞു തിരിച്ചു വന്നു. ഡ്രിങ്ക്  ദർശന കൈയിൽ പിടിപ്പിച്ചുകൊണ്ട് ഞാൻചോദിച്ചു “അവൻ എന്തായാലും ഇന്ന് ഇനി വിളിക്കില്ലലോ?” ഞാൻ കുറച്ചു ധൈര്യം പകർന്നു

💬 Comments

View all comments