Chapter Title : ❤️ ദർശനയുടെ വളകിലുക്കം ❤️ [M D V]
വീണ്ടും എന്റെ അടുത്ത് വന്നുകൊണ്ട് കെട്ടിപിടിച്ചു.
എനിക്ക് എന്താണ് നടക്കുന്നത് എന്ന് മനസിലായില്ല.
“മോഹനേട്ടാ...”
“എന്താ..മോളെ..”
“എന്റെ കൂടെ വന്നിരിക്കു...”
“ശെരി..”
“എന്താ പറ്റിയെ..എന്റെ മോൾക്ക്?”
“പേടിച്ചപ്പോ ഒരുമ്മ തന്നത് ഇത്ര വലിയ തെറ്റാണോ?”
“അല്ല മോളെ..പക്ഷെ പെട്ടന്ന് എനിക്ക് എന്തോ പോലെ”
“മോഹനേട്ടന് എന്നെ ഇഷ്ടമല്ലേ?”
“നീ എന്റെ അനിയന്റെ ഭാര്യ ആവാൻ പോകുന്നവൾ അല്ലെ”
“പക്ഷെ… എന്നെ പ്രത്യേക രീതിയിൽ നോക്കുന്നവരെ എല്ലാം എനിക്ക് അറിയാനുള്ള കഴിവ് പണ്ടേ ഉണ്ട്..” ദര്ശന വെള്ളപുറത്ത പറയുന്നതാണോ എന്ന് ഞാൻ ആലോചിച്ചു.
“ശെരി എനിക്ക് ഇഷ്ടമാണ് എന്ന് വെച്ചോ. അതിനിപ്പോ എന്താ. നീ മറ്റൊരാളുടെ ഭാര്യ ആവൻ പോകുന്നവൾ അല്ലെ?”
“അതൊന്നും എനിക്കറിയണ്ട. എനിക്കിപ്പോ ഉമ്മ വെക്കാൻ തോന്നി, അതിനു ഒഴിഞ്ഞു മാറാൻ മാത്രം എന്താ എനിക്ക് അത്രക് സൗന്ദര്യം ഇല്ലേ” ഇതും കൂടെ കേട്ടപ്പോൾ എനിക്ക് മനസിലായി ദർശന പൂസായി എന്ന്.
“ശെരി.. എനിക്ക് ഒരു ഉമ്മ വേണം മോഹനേട്ടാ.. പ്ലീസ് ” എന്ന് അവൾ പറഞ്ഞു.
ഞാൻ കൂടുതൽ ഒന്നും ചിന്തിച്ചില്ല. അളിയന്റെ ഭാവി മണവാട്ടിയെ കവിളുകളിൽ പിടിച്ചു എന്റെ മുഖത്തോട്ട് ചേർത്ത് ഞാൻ അവളെ ചുംബിച്ചു.
“ഞാൻ കവിളിൽ അല്ലെ ഉമ്മവെക്കാൻ പറഞ്ഞെ… ചുണ്ടിലാണോ?”
“ഈ കുറുമ്പിയെ കൊണ്ട് തോറ്റു എന്ന് പറഞ്ഞുകൊണ്ട്” ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തുകൊണ്ട്…
കവിളത്തു മുത്തം നൽകി.
ദര്ശനയും അപ്പോൾ എന്റെ കഴുത്തിലൂടെ കൈയിട്ടുകൊണ്ട്
എന്റെ കണ്ണിലേക്കു നോക്കി.
“മോഹനേട്ടാ...”
“ദർശന മോളെ...”
അവൾ എന്റെ ചുണ്ടുകളെ മൃദുവായി തൊട്ടു ..അവളുടെ ചുണ്ടുകൾ കൊണ്ട്
💬 Comments
View all comments