0%

Chapter Title : ❤️ ദർശനയുടെ വളകിലുക്കം ❤️ [M D V]

Author : കൊമ്പൻ Read All Parts 2.4K
ഇൽ കയറി “ബിരിയാണി പോരെ  ദർശനക്ക് പിന്നെ ഫ്രണ്ടിനും ” “യ.. ബിരിയാണി എസ് ഫൈൻ ” എന്ന് പറഞ്ഞു . ഞങ്ങൾ അവിടെ  നിന്നും തിരിച്ചു ഒന്നു കറങ്ങാനൊക്കെ പോയി. പിന്നെ അവളുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് ഞാൻ ആക്കികൊടുത്തു. ഞാൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചോളാൻ പറഞ്ഞു. പക്ഷെ അടുത്ത ദിവസം ദർശന പറഞ്ഞു , “ഫ്രണ്ടിന്റെ കൂടെ ക്യാബ് ബുക്ക് ചെയ്തു പോകാം എന്ന് . ഇന്നലെ മോഹനേട്ടൻ ബുധിമുട്ടിയില്ലേ. എന്ന് പറഞ്ഞു”
എനിക്കാണെങ്കിൽ പ്രാന്ത് കയറി.പക്ഷെ ഒന്നും പറയാനൊക്കില്ലലോ , അതുകൊണ്ട് ഞാൻ ക്ഷമിച്ചു. ഞാൻ അങ്ങനെ കുപ്പി എടുത്തുകൊണ്ട് വൈകീട്ട് അടിച്ചുകൊണ്ടിരുന്നു . മൊത്തത്തിൽ അന്ന് മൂഡ് ഓഫ് ആയിരുന്നു . വൈകീട് ജിഷയെ വിളിച്ചു സംസാരിക്കാൻ പോലും മറന്നു. അപ്പോളാണ് ദർശന അപ്രിതീക്ഷിതമായി ഫോൺ വിളിക്കുന്നത്. ഞാൻ ഒരു 3 എണ്ണം അടിച്ചിരുന്നു അതുകൊണ്ട് പതിയെ സംസാരിച്ചു “ഹലോ എന്താണ് ദർശന.” “മോഹനേട്ടാ , എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ചെറിയ ഒരു കുഴപ്പം, അവളുടെ പിറകെ നടക്കുന്ന ഒരു പയ്യൻ വന്നു ഇവിടെ പ്രെശ്നം ഉണ്ടാക്കി , അവളെ സംസാരിക്കാൻ എന്ന് പറഞ്ഞു വിളിച്ചിട്ട് കത്തികൊണ്ട് കുത്താൻ നോക്കി , അവൾ പോലീസ് കംപ്ലൈന്റ്റ് കൊടുത്തു , പക്ഷെ അവന്റെ ഫ്രെണ്ട്സ് ഇഷ്യൂ എന്തെങ്കിലും ഉണ്ടാകാമോ എന്ന് പേടി . തത്കാലം ഇവിടെ നിന്നും അവൾ ഇപ്പോൾ അവളുടെ നാട്ടിലേക്ക് തിരിച്ചു പോകാൻ ഇരിക്കയാണ്.” “അതെയോ , ദർശന പേടിക്കണ്ട.” “അതല്ല , ഞാൻ അവളെ വിശ്വസിച്ചാണ് ഇവിടെ നില്കുന്നത്

💬 Comments

View all comments