Chapter Title : ദർശന്റെ പ്രിയ രാഹുലിന്റെയും [VaaniVijay]
ദിവസം അവൻ ഓർത്തു.
വെറുതെ അവളുടെ ഫോട്ടോ ഒന്ന് zoom ചെയ്തു നോക്കി. സൗന്ദര്യം അവൾക്ക് എന്നും മുട്ടില്ലാതെ തന്നെ ഉണ്ടല്ലോ. കല്യാണം കഴിഞ്ഞ് രണ്ട് വർഷം ആയിട്ടും അത് അങ്ങനെ തന്നെ!! ഒന്നും ചെയ്യാതെ follow റിക്വസ്റ്റ് കൊടുക്കാതെ ഒഴിവാക്കി പോയി.
പക്ഷേ അടുത്ത ദിവസം അവളുടെ follow request ഇങ്ങോട്ട് വന്നു. രാഹുൽ അറിഞ്ഞിരുന്നില്ല പ്രിയയെ കൊണ്ട് അത് അയപ്പിച്ചത് അവളുടെ ഭർത്താവായ ദർശൻ ആയിരുന്നു എന്ന്. തന്റെ ജീവിതം ഇനി മാറാൻ പോകുന്ന വഴികളും അവനു എന്ന് മനസിലായിരുന്നില്ല.******************************
പ്രിയയുടെ ജീവിതം ആകെ മാറിയത് വിവാഹം കഴിഞ്ഞ് ദർശന്റെ രണ്ടാമത്തെ birthday ദിവസം ആയിരുന്നു. കല്യാണത്തിന് മുൻപു അടച്ചു പൂട്ടി വളരുത്തുകയും, സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്ത വീട്ടിൽ നിന്നും, ഓരോ കാര്യത്തിനും എല്ലാ വിധ പിന്തുണയും നൽകുന്ന ദർശനെ അവൾക് അത്ര മേൽ ഇഷ്ടമായിരുന്നു.
ഇതിന് മുൻപു ഇത് പോലെ അവൾക്ക് അടുപ്പം തോന്നി ഒരാൾ മാത്രം ആണ് ഉണ്ടായിട്ടുള്ളത്. രാഹുൽ! അവളുടെ കോളേജ് സീനിയർ. അങ്ങനെ മാത്രമാണ് പറയാറുള്ളത്. പക്ഷേ അതിലും കൂടുതൽ എന്തെല്ലാം തോന്നിയിരുന്നു എന്നതാണ് ശരി.
വിവാഹം കഴിഞ്ഞ് ആണ് കിടപ്പറയിൽ നിയമങ്ങൾ പാടില്ല എന്ന നിയമം പ്രിയ അറിയുന്നത്. തന്റെ കടമകൾ മാത്രം ചെയ്യാനായി സാരിയും മുല്ലപ്പൂവും ആയി പാലക്കാടിൽ ഉള്ള തന്റെ മുറിയിൽ കയറി ചെന്ന പ്രിയയെ കാത്തിരുന്ന ദർശൻ പക്ഷേ അവൾക്കായി നൽകിയത് മറ്റൊരു ലോകം ആയിരുന്നു.
ആദ്യരാത്രിയിൽ തന്റെ കൂട്ടുകാരികൾക്കായ പേടിപ്പെടുത്തുന്ന പല അനുഭവങ്ങളും ഓർത്തു ഭയന്നു
💬 Comments
View all comments