← Back to ദർശന്റെ പ്രിയ രാഹുലിന്റെയും [VaaniVijay]

Comments

ദർശന്റെ പ്രിയ രാഹുലിന്റെയും [VaaniVijay] · approved reader discussion

DEVILS KING 👑😈 • 02-09-2025 17:08

ഓണത്തിന് ഒന്നും ഇല്ലേ ബ്രോ

Fantasy Abudhabi Hus • 18-08-2025 17:24

superb...kollam

DEVIL'S KING 👑😈 • 16-08-2025 09:37

ബ്രോ next പാർട്ട് ഉടനെ ഉണ്ടാകുമോ?

Syam • 11-08-2025 11:18

Baaki valom varuvodey

Rose • 07-08-2025 15:14

Pls add more pages kada kollam super

Reader • 06-08-2025 16:54

Bro kidu item aanu,..page kootti NXT part keechu

DEVILS KING 👑😈 • 06-08-2025 12:44

ബ്രോ കൊള്ളാം കഥ. പക്ഷേ പേജ് തിരെ കുറവ് ആണ്. അത് പരിഹരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത്രയും വേഗം തരണം എന്ന് അഭ്യർത്ഥിക്കുന്നു

rajeshe • 06-08-2025 08:35

Superb......

👻 Jinn The Pet👻 • 06-08-2025 07:47

സൂപ്പറായിട്ടുണ്ട് 👻

Fariha....ഫരിഹ • 06-08-2025 07:47

💛💛💛👍

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 06-08-2025 07:46

ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ട് ഉടൻ പ്രതീക്ഷിക്കുന്നു നിർത്തി പോകരുത്

Ajith kumar • 06-08-2025 02:49

ഞങ്ങൾക് ഇഷ്ടമായി. അടുത്ത ഭാഗം ഉടനെ ഇടാമോ

തട്ടാൻ ഭാസ്കരൻ • 06-08-2025 01:36

ചുരുങ്ങിയ പേജുകളെ ഉള്ളൂ എങ്കിലും ഇത്തരം കഥകളോട് താല്പര്യമുള്ള വായനക്കാരെ പിടിച്ചിരുത്താൻ പറ്റിയ എന്തോ ഒന്ന് ഈ കഥയ്ക്കുണ്ട്. സാധാരണ ഇങ്ങനെ പേജുകൾ വളരെ കുറഞ്ഞ കഥകൾ ഞാൻ അവഗണിക്കാറാണ് പതിവ്. പക്ഷെ ഈ കഥയുടെ തുടക്കം വായിച്ചപ്പോൾ ബാക്കി കൂടെ വായിക്കണമെന്നും കമെന്റ് ഇടണമെന്നും തോന്നി. പേജ് കുറവാണെങ്കിലും തുടക്കം നന്നായിട്ടുണ്ട്. ഈ വെബ്സൈറ്റിലെ നിങ്ങളുടെ ആദ്യത്തെ കഥ എന്ന രീതിയിൽ ആണ് കാണിക്കുന്നതെങ്കിലും എഴുത്തിൽ ഒരു തുടക്കക്കാരിയുടെ പതർച്ച അനുഭവപ്പെട്ടില്ല. പല എഴുത്തുകാരും ചെയുന്ന പോലെ തുടങ്ങിയ കഥ പാതിക്ക് ഇട്ടു പോകരുത്. ദയവായി ബാക്കി ഭാഗങ്ങൾ കൂടെ വൈകാതെ വരുമെന്ന് കരുതുന്നു. ഇനിയുള്ള ഭാഗങ്ങൾ എഴുതുമ്പോൾ പേജ് കൂട്ടി എഴുതാൻ ശ്രദ്ധിക്കുമല്ലോ...

തട്ടാൻ ഭാസ്കരൻ

Ardha • 05-08-2025 22:58

Ufff what a beginning...
❤️❤️❤️❤️❤️❤️

Vishnu • 05-08-2025 22:18

❤️👌നല്ല എഴുത്തു...
പേജ് തീരെ കുറവാണ്...
തന്റെ എഴുതിന്റെ ഫീൽ കിട്ടണമെങ്കിൽ 30പേജ് എങ്കിലും മിനിമം വേണം

Hans Zimmer • 05-08-2025 21:36

എഴുതുവാണേൽ കുറച്ചു പേജ് കൂട്ടി എഴുത്. അല്ലാതെ കുറച്ച് പേജ് എന്തോ എഴുതി അവിടേം ഇവിടേം ഇല്ലാത്തപോലെ ആകല്ലേ

Reader • 06-08-2025 07:33

താങ്കൾ വായിക്കേണ്ട

Nilesh🌄 • 05-08-2025 21:17

Page number 30 plus 👍

Pelican • 13-08-2025 02:52

പ്രിയപ്പെട്ടവരേ, ചെറുതും ചടുലവുമാണ് എപ്പോഴും നല്ലത്. 30+ പേജുകൾക്ക് ആർക്കും സമയമില്ല.  3 മുതൽ 8 വരെ അല്ലെങ്കിൽ 9 പേജുകൾ എപ്പോഴും മികച്ചതാണ്.