0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 1.2K

റാണി ചേച്ചിയെ വിളിച്ചു. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല എന്നും പറഞ്ഞു ചേച്ചി താഴേയ്ക്ക് വന്നു. എന്നെ കണ്ടു ചേച്ചി ക്ലോക്കയിലേക്ക് നോക്കി. വന്ന വഴിയേ ചേച്ചിക്ക് കാപ്പിയും കൊടുത്തു.

എന്തിനാ അമ്മേ, നേരം വെളുക്കുന്നതിന് മുൻപെ എഴുന്നേറ്റത്. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല. ആർക്കാ ഇവിടെ ഇത്രയും നേരത്തേ കാപ്പി വേണ്ടത്. മിണ്ടതിരിക്കേടി. ഡേവിയാണ് രാവിലെ എഴുന്നേറ്റു കട്ടൻ ഇട്ടത്. ഈ വീട്ടിൽ ആദ്യമായിട്ടാണ് എനിക്കൊരാൾ ഒരു കാപ്പി തരുന്നത്. എന്നും ഞാനല്ലേ നിനക്കൊക്കെ തരുന്നത്. കാപ്പി കുടിച്ചു കൊണ്ടിരുന്ന ചേച്ചിയുടെ വാ പൊളിഞ്ഞു പോയി. വായിലെ കാപ്പിയും വായിലൂടെ ഒലിച്ചിറങ്ങി. ചേച്ചി സ്വപ്നത്തിൽ പോലും ഇത് പ്രതീക്ഷിച്ചില്ല. അത് കണ്ടു ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. രാവിലെ രാവിലെ അമ്മയും മോളും വഴക്കു വേണ്ട. ഒരാഴ്ച എല്ലാവർക്കും എന്റെ വക കട്ടൻ. വേണ്ടവര് പറഞ്ഞാൽ മതി. എന്നാലും എന്റെ ഡേവി, നീയീ രാവിലെ രാവിലെ എന്തിനാടാ എഴുന്നേറ്റത്. ശീലമാണ് ചേച്ചി. അത് മാറില്ല. ശീലമൊക്കെ ശരി തന്നെ. പക്ഷേ എന്തിനാണ്. ഞാൻ എന്റെ നാട്ടിലെ ജീവിതത്തെ കുറിച്ച് അവരോടു ചുരുക്കി പറഞ്ഞു. ചുമ്മാതല്ല അമ്മേ ഇവന്റെ ശരീരം ഇങ്ങനെ ഇരിക്കുന്നതു. രാജീവിനോട് അമ്മയ്ക്ക് പറയാൻ മേലെ ശരീരം നന്നാക്കാൻ. നല്ല ആളോടാണ്. നിനക്കു വേറെ പണിയൊന്നുമില്ലേ. ഞാൻ ഒന്നു കൂടി മയങ്ങാൻ പോകുവാ. അമ്മേ, ഇന്ന് നമ്മളെല്ലാരും കൂടി ഒന്നു പുറത്തു പോകുന്നു. ചുമ്മാ കറങ്ങാൻ. ചേച്ചിയുടെ ഐഡിയ ആണ്. അത് കൊണ്ട് ഞാൻ കാറൊന്ന് കഴുകിയിടാം. അല്ലമ്മേ, ഇവന്റെയാ ഐഡിയ. നിങ്ങൾ പോയിട്ട് വാ. ഞാനില്ല

💬 Comments

View all comments