Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 4 [ഡേവിഡ് ജോൺ]
ഇന്നലെ രാത്രി നടന്നതൊക്കെ അയവിറക്കി ഞാൻ പതുക്കെ വീട്ടിലെ കാറൊക്കെ ഒന്നു കഴുകി ഇട്ടു. കഴുകൽ കഴിഞ്ഞു പേപ്പർ ഒക്കെ വായിച്ചു കൊണ്ടിരുന്നപ്പോൾ "ടാാ" ന്നൊരു വിളി കേട്ടു.
ചേച്ചിയുടെ ശബദമെങ്കിലും കേട്ടല്ലോ എന്നാ സന്തോഷത്തിൽ അകത്തു കയറി ചെന്ന ഞാൻ കണ്ടത് കമഴ്ത്തി വച്ചിരിക്കുന്ന ഒരു പ്ലെയ്റ്റും അതിനടുത്ത് മൂടി വച്ചിരുന്ന 5 കൊഴുക്കട്ടയും പിന്നെയൊരു ചായയും.
ആള് സ്വന്തം മുറിയിൽ കയറി കതകടച്ചിരിപ്പാണ്. വിശപ്പുണ്ടായിരുന്നത് കൊണ്ട് തന്നെ ഞാൻ കിട്ടിയ ഭക്ഷണം കഴിച്ചു പാത്രവും കഴുകി വച്ച് മുകളിൽ പോയി കുറച്ചു നേരം കിടന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്നു തട്ടും മുട്ടും കേട്ടു. ഞാൻ പതുക്കെ അതിന്റെ പുറകെ പോയി.
താഴെ ചെന്നപ്പോൾ മേഴ്സി ചേച്ചി സാധാരണ പോലെ ഒരു നീല നൈറ്റിയും ഇട്ടു കൊണ്ട് അടുക്കളയിൽ തകൃതിയായ പണിയാണു. ഞാൻ പുറകിൽ നിന്നുമുള്ള മനോഹരമായ കാഴ്ച കണ്ടു പതുക്കെ അടുക്കളപടിയിൽ ഇരുന്നു കൊണ്ട് കുശലം ചോദിക്കാൻ തുടങ്ങിയതും ദേ വരുന്നു ഇടിവെട്ടും വെള്ളപ്പൊക്കവും എന്ന പോലെ.
മേഴ്സി - എന്നാ കാണാനാടാ നീ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്. ഇന്നലെ കണ്ടതും കാണിച്ചതുമൊന്നും പോരേ. ഓരോ ശല്യങ്ങൾ കെട്ടിയെടുത്തോളും. അടുക്കളയിൽ പോലും മനുഷ്യന് സ്വസ്ഥത തരില്ല.
ഞാൻ ഒന്നും മിണ്ടാതെ നേരെ മുകളിൽ പോയി ഡ്രസ് മാറി താഴേയ്ക്ക് വന്നു മുൻവശത്തെ വാതിൽ കൊട്ടിയടച്ചു ഇറങ്ങി പോന്നു. എന്തോ എനിക്കാ പറച്ചിൽ അത്രക്കിഷ്ടപ്പെട്ടില്ല. നല്ല നട്ടപ്ര വെയിലത്ത് ഞാൻ വെറുതെ തേരാ പാര നടന്നു. 2 - 3 കിലോമീറ്റർ
💬 Comments
View all comments