0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 4 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 1.1K

കയറി. ഞാൻ ഇത് വരെ ആ ബേക്കറിയിൽ കയറിയിട്ടില്ലായിരുന്നു. ഞാൻ ഒരു ലൈം സോഡ പറഞ്ഞു. കൂടെ ഒരു മുട്ടപഫ്സും. ജ്യൂസ് എടുത്തു കൊണ്ടിരുന്ന ചേച്ചി എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അമ്മേ വല്ലതും ആയോ എന്നും ചോദിച്ചു കൊണ്ട് ഒരു പെണ്ണു കയറി വന്നു. നീയകത്തേക്ക് ചെല്ല് ഞാൻ ഈ ജ്യൂസ് ഒന്നു കൊടുക്കട്ടെ എന്ന് ആ ചേച്ചി പറഞ്ഞു. അവൾ തിരിഞ്ഞെന്നെ നോക്കി. ഞാനും അവളെ ഒന്നു നോക്കി. അവൾ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചെന്നു വരുത്തി. അവൾ ചിരിച്ചു കൊണ്ടെന്റെ അടുത്ത് വന്നു ചോദിച്ചു. ഡേവിഡ് എന്ന് അല്ലേ പേര്. ഞാൻ ഞെട്ടി. ഞാൻ തലയാട്ടി. എന്റെ മുഖഭാവം കണ്ടിട്ടു അവൾക്കു മനസിലായി അവളേതാണെന്ന് എനിക്കു ഒരു ഐഡിയ പോലുമില്ലെന്ന്.

അവൾ പറഞ്ഞു തുടങ്ങി. ഞാൻ നിങ്ങളുടെ കോളേജിൽ ജൂനിയർ ആയിട്ട് പഠിക്കുന്നു. എന്റെ പേര് ശ്രീജ.

ശ്രീജ - ഇത് ഞങ്ങളുടെ കടയാ. സാധാരണ ഈ സമയത്ത് ഒരു മനുഷ്യൻ പോലും ഉണ്ടാവാറില്ല. അതാണ് ഞാൻ അങ്ങനെ ഓടി വന്നത്. ഇത് എന്റെ അമ്മ രാധ.

ഈ സമയം അവളുടെ അമ്മ അവിടേക്കു വന്നു. പിന്നെ ശ്രീജയുടെ വക വിശേഷം പറച്ചിൽ ആയി. എന്റെ വീടിനെ പറ്റിയും ഇവിടുത്തെ തമാസത്തെ പറ്റിയുമൊക്കെ ചോദിച്ചറിഞ്ഞു. അകത്തു പോയ ശ്രീജ മൂന്നു പ്ലെയ്റ്റിൽ ഭക്ഷണം കൊണ്ട് വന്നു. എനിക്കു വേണ്ട എന്ന് പറഞ്ഞെങ്കിലും എന്നെ കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ച്. ശ്രീജ എവിടെയോ പോകാൻ തുടങ്ങുവായിരുന്നു. അത് കൊണ്ട് തന്നെ അവൾ എന്തൊക്കെയോ

💬 Comments

View all comments