Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 4 [ഡേവിഡ് ജോൺ]
ഇറങ്ങി. സൈക്കിളിൽ ചുമ്മാ കറങ്ങി നടന്നു സമയം കളഞ്ഞു. ഒമ്പത് മണി ആയപ്പോഴേക്കും ഞാൻ അവരുടെ വീടിന്റെ മൂന്നാല് വീട് മാറി ഒരു പൊളിഞ്ഞ വേലിയുടെ ഇടയ്ക്ക് സൈക്കിൾ ഒളിപ്പിച്ചു നൈസ് ആയിട്ട് ഇറങ്ങി ടെൻഷൻ ഒക്കെ ഒഴിവാക്കി പതിയെ രാധ ചേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു. ഒരു സാധാരണകാരനെ പോലെ ഞാൻ അവരുടെ വീട് കടന്നു മുന്നോട്ട് പോയി. എന്റെ നോട്ടത്തിൽ എല്ലാം ക്ലിയർ. ഒട്ടു മിക്ക വീടുകളിലും വിളക്കുകൾ അണഞ്ഞു തുടങ്ങുന്നു. തിരിച്ചു വരുന്ന വഴി ഞാൻ നേരെ അവരുടെ മുറ്റത്തേക്ക് കയറി. വാതിലിനോട് ചേർന്ന ജനലക്കൽ നിന്നും ചേച്ചി എന്നോടു പിന്നാമ്പുറത്തേക്ക് പോകാൻ പറഞ്ഞു. ഞാൻ വീടിന്ടെ പിറകിലേക്ക് പോയി. ചെന്ന ഉടനെ ചേച്ചി എന്നെ ചായിപ്പിലേക്ക് പിടിച്ചു കയറ്റി.
രാധ - എടാ മോനേ, അങ്ങേര് ഇത് വരെ വന്നില്ല.
അത് കേട്ടതും എന്റെ സകല കിളിയും പറന്നു. ഞാൻ ചാടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. എന്റെ മനസിൽ എല്ലാ വിധ ചിന്തകളും നിറഞ്ഞു. ഞാൻ ഒരു കാലെടുത്തു പുറത്തേക്ക് വച്ചതും എന്റെ കൈയിൽ ഒരു പിടിത്തം വീണു. അത് രാധ ആയിരുന്നു. അവർ വീണ്ടും എന്നെ അകത്തേക്ക് വലിച്ചു കയറ്റിയിട്ട് പറഞ്ഞു തുടങ്ങി.
രാധ - നീ ഓടല്ലേ. അങ്ങേര് വലിയ തമാസമില്ലാതെ വരും. അങ്ങേർക്ക് ബോധം ഉണ്ടെങ്കില് ഞാൻ നിന്നെ പറഞ്ഞു വിട്ടോളാം. ഇനി ഇങ്ങനൊരു അവസരം ഒരിക്കലും വരില്ല.
ഡേവി - (അടക്കിയ സ്വരത്തിൽ ) ചേച്ചി, എത്ര നേരം ഇങ്ങനേ നിൽക്കും. അത് അപകടമല്ലേ.
രാധ
💬 Comments
View all comments