Chapter Title : ഡയാന [സുമ]
വിശേഷം സുഖം തന്നെ അല്ലേ.
ചേട്ടാ എന്നുള്ള വിളി കേട്ടപ്പോൾ എനിക്ക് ഓടിക്കത്തി ഡയാന ആണെ എന്ന്. ഡയാന ആണല്ലേ ഞാൻ പെട്ടെന്ന് കരുതി ഇതാരാണ് എന്നെ ചേട്ടാ എന്ന് വിളിക്കുന്നത്.
അതെന്താ ചേട്ടാ എൻറെ നമ്പർ സേവ് ചെയ്തിട്ടില്ല. മമ്മി ചേട്ടന് എൻറെ നമ്പർ തന്നിട്ടില്ല. ഇല്ലെടോ മമ്മി തന്റെ നമ്പർ എനിക്ക് തന്നില്ലായിരുന്നു.
എന്നാൽ ചേട്ടാ ഇത് എൻറെ നമ്പർ ആണ് എട്ടോ. ഇനിയെങ്കിലും നമ്പർ സേവ് ചെയ്യുവാൻ മറക്കല്ലേ. എന്താ ദിവ്യ ചേച്ചി വിളിക്കാറുണ്ടോ. വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം. അമ്മയ്ക്ക് സുഖം തന്നെ അല്ലേ. ചേട്ടൻ ഇപ്പോൾ കമ്പനിയിൽ ആണോ. ചേട്ടന് തിരക്കാണെങ്കിൽ ഞാൻ പിന്നെ വിളിക്കാം. ഡയാന വാതോരാതെ എന്നോട് ഇങ്ങനെയൊക്കെ ചോദിച്ചു.
ഞാൻ ഡയാനയുടെ ഓരോ ചോദ്യങ്ങൾക്കും മറുപടി കൊടുത്തു. അന്നുമുതൽ ദിവ്യ എന്നെ ഫോണിൽ വിളിക്കുന്നതിലും കൂടുതലായി ഡയാന എന്നെ ഫോണിൽ വിളിക്കുവാൻ തുടങ്ങി. അവിടന്ന് അങ്ങോട്ട് ഞാനും ഡയാനിയും ആയുള്ള ഫോൺ വിളി ബന്ധം എല്ലാം ദിവസവും പതിവായിരുന്നു. ഇടയ്ക്കൊക്കെ ഡയാന ഫോണിൽ എന്നോട് സംസാരിക്കുമ്പോൾ അവൾ ഒരു ചേട്ടനോട് എന്നപോലെ അല്ല സംസാരിക്കുന്നത് എന്ന് എനിക്ക് ഫീൽ ചെയ്തു.
എല്ലാം വെള്ളിയാഴ്ചയും അവൾ കോട്ടയത്തു നിന്നും മടങ്ങി വരുമ്പോൾ ഞാൻ ആണ് പോയി പിക്ക് ചെയ്തു വീട്ടിൽ കൊണ്ട് ചെന്ന് ആക്കി കൊടുക്കുന്നത്. ഒരു വെള്ളിയാഴ്ച അവൾ അല്പം വൈകിയാണ് എറണാകുളത്ത് എത്തിയത്. അവളുടെ മുഖം വല്ലാതെ വാടി ഇരിക്കുന്നത് എൻറെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഡയാനയോട് ചോദിച്ചു ഇന്ന് നിൻറെ മുഖം വല്ലാതെ വാടി
💬 Comments
View all comments