Chapter Title : ഡയാന [സുമ]
എടോ താൻ ഇങ്ങനെ നിർബന്ധം പിടിക്കാതെ ആദ്യം തന്നെ കാര്യം നടക്കട്ടെ ഞാൻ മറ്റൊരു കല്യാണം കഴിച്ചോളാം എന്താ അത് പോരെ തനിക്ക്. ഡയാന പിന്നെ ഒന്നും മിണ്ടിയില്ല.
ഞങ്ങൾ ഉച്ച ആകാറായപ്പോൾ വീട്ടിൽ എത്തി. ഡയാന ബാഗ് ഒക്കെ എടുത്ത് മുറിയിൽ കൊണ്ടുപോയി വച്ചു. ഞാനും അമ്മിണിയും കൂടി അടുക്കളയിലിരുന്ന് ഡയാനയുടെ വിവാഹ ആലോചനയെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഡയാന കുളിക്കുവാനായി തോർത്ത് എടുക്കുവാൻ പുറത്തേക്ക് പോകുന്നത് കണ്ടു.
ഡയാന പുറത്തുപോയി തിരികെ വന്നപ്പോൾ ഞാൻ അവളുടെ കയ്യിൽ കണ്ടു എൻറെ അമ്മിണി കുളി കഴിഞ്ഞ് പുറത്തു വരുമ്പോൾ ഉടുക്കുന്ന കള്ളിമുണ്ട്. ഞാൻ മനസ്സിൽ ആലോചിച്ചു ഡയാന എന്തിനാണ് ഈ കള്ളിമുണ്ടും എടുത്ത് പോകുന്നത് എന്ന്. ഡയാന നേരെ ബാത്റൂമിലേക്ക് പോയി. ഞാനും അമ്മിണിയും പിന്നെയും അവളുടെ വിവാഹ ആലോചനയെ പറ്റി സംസാരിച്ചു.
അമ്മിണി പറഞ്ഞു മോനെ അത് നല്ല കല്യാണ ആലോചനയാണെങ്കിൽ മോൻ അത് നടത്തുവാൻ നോക്കിക്കോ.
ഞാൻ അമ്മിണിക്ക് പയ്യൻറെ ഫോട്ടോ കാണിച്ച് കൊടുത്തു. അമ്മിണിക്ക് പയ്യനെ ഇഷ്ടപ്പെട്ടു. എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു ഡയാന ഒരിക്കലും ഈ വിവാഹ ആലോചനയ്ക്ക് സമ്മതിക്കുക ഇല്ല എന്ന്. കാരണം ഡയാനയുടെ മനസ്സിൽ മുഴുവനും ഞാനാണെന്ന് എനിക്ക് അറിയാമായിരുന്നു. ഡയാന കുളികഴിഞ്ഞ് എൻറെ അമ്മിണി വരുന്നത് പോലെ മുലയ്ക്ക് മുകളിൽ കള്ളിമുണ്ടും ഉടുത്ത് എന്‍റെയും അമ്മിണിയുടെയും മുന്നിലൂടെ പുറത്തേക്ക് പോയി തോർത്ത് വിരിച്ചിട്ട് തിരികെ അവളുടെ മുറിയിലേക്ക് പോയി.
അമ്മിണി പറഞ്ഞു മോനെ ഈ പയ്യൻറെ ഫോട്ടോ ഡയാന മോൾക്ക് ഒന്ന് കാണിച്ചു കൊടുത്തേക്ക്. ശരി അമ്മിണി
💬 Comments
View all comments