Chapter Title : ഡയാനാ ആബിദ് [Johny]
ഇവിടെ നിന്ന്ട്ട് കാര്യമില്ല. ... ഞാൻ ഉടനെ അവിടെ എത്താം"
' ഓക്കേ .... ഡാ ....വരുമ്പോൾ ഡ്രെസ്സല്ലാം കരുതിയേക്ക് "
"ശരി ചേച്ചി "
ഫോൺ കട്ട് ചെയ്തതും ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി.
ഞാൻ ജോമോൻ , പോളിടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ചെന്നൈയിലാണ് പഠിക്കുന്നത്.
ഡയാന എൻ്റെ കസിൻ സിസ്റ്ററാണ് . അവൾ ചെന്നൈയിൽ തെന്നെയുള്ള ഒരു IT കമ്പനിയിൽ വർക്ക് ചെയ്യുന്നു.
അവരുടെ ഭർത്താവാണ് ആബിദ് ... ഒരു പേര് കേട്ട സോഫ്റ്റ് വെയർ എഞ്ചിനിയർ ആണ്
അവരുടേത് ഒരു ലൗ മേരേജ് ആയിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ ഒരു വലിയ കോലിളക്കം സൃഷ്ടിച്ച പ്രണയമായിരുന്നു അവരുടെത്. അവസാനം വീട്ടിക്കാർ നിശ്ചയിച്ച് ഉറപിച്ച കല്യാണ തലേന്ന് ഡയാന ചേച്ചി ആബിദ് ഇക്കാൻ്റെ കൂടെ ഒളിച്ചോടി.
അതിന് ശേഷം വീട്ടുകാർ അവളുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു. ആരും തെന്നെ അവളുമായി കോണ്ടാക്റ്റ് ചെയ്യാറുണ്ടായിരുന്നില്ല. ആബിദിൻ്റെ വീട്ടിൽ പിന്നീട് പ്രശ്നങ്ങൾ സോൾവ് ആയി അവരെ തിരിച്ച് വിളിച്ചു.
ഞാനുമായി ഡയാന ചേച്ചിക്ക് ഫേസ്ബുക്കിൽ കോണ്ടാക്റ്റ് ഉണ്ടായിരുന്നു. ആത് ആർക്കും അറിയാമായിരുന്നില്ല
ആ സംഭവത്തിന് ശേഷം രണ്ട് കൊല്ലം കഴിഞ്ഞാണ് എനിക്ക് ചെന്നൈയിൽ പോളിടെക്ന് സീറ്റ് കിട്ടുന്നത് , അപ്പോൾ അവർ അവിടെ സെറ്റിൽഡ് ആണ്. അവർക്ക് കുട്ടികളൊന്നും ആയിട്ടില്ലായിരുന്നു.
ഞാൻ ചെന്നൈയിൽ താമസിച്ച് തുടങ്ങിയതിന് ശേഷം ഡയാന ചേച്ചി ഞാനുമായി കോണ്ടാക്റ്റ് ചെയ്തു. ഹോസ്റ്റലിൽ അവർ രണ്ട് പേരും എന്നെ കാണാൻ വന്നു.
ഡയാന ചേച്ചി മുമ്പ് കണ്ടതിനേക്കാളും ഒരുപാട് മാറിയിരിക്കുന്നു. സംസാരത്തിൽ ഒരുപാട്
💬 Comments
View all comments