0%

Chapter Title : ഡയറക്റ്റ് മാർക്കറ്റിംഗ് 2 [Ananthu]

Author : Kambikathakal Read All Parts 297

ഞാനും അടൂരിൽ ഇങ്ങനെ ആയിരുന്നു നന്നായി മാർക്കറ്റിംഗ് ചെയ്യുമായിരുന്നു കൂടെ ഉള്ളവരെക്കൾ നന്നായി ബിസിനസ്‌ ചെയ്തിരുന്നു. സമയം ഉച്ചയായി അവളുടെ കയ്യിലുള്ള സാധനങ്ങൾ എക്‌ദേശം തീരാറായി. ഒരു ഹോട്ടലിൽ കയറി ഊണ്  ഓർഡർ ചെയ്തു. ഞങ്ങൾ കഴിച്ചു. ബസ്സ്റ്റോപ്പിലേക്ക് പോയി അവിടെ കുറെ നേരം വിശ്രമിച്ചു. വിശ്രമവേളയിൽ കുറെ പരസ്പരം സംസാരിച്ചു. ജോലിയെ കുറിച്ചും മറ്റും ആണ് കൂടുതൽ സംസാരിച്ചത്. നാളെ മുതൽ ഞാൻ ഒറ്റയ്ക്ക് ഇത് പോലെ പോയി വർക്ക്‌ ചെയ്യണം എന്നും.

ഒരുപാട് കോമ്പറ്റിഷൻ ഒക്കെ ഉണ്ടെന്നും 6മാസം കഴിയുമ്പോൾ പെർഫോമൻസ് നന്നാണെങ്കിൽ ഓർഗാനൈസർ പോസ്റ്റ്‌ കിട്ടുമെന്നും അവിടെ നിന്നും ഒരു കൊല്ലം ആകുമ്പോൾ നല്ല പെർഫോമൻസ് നോക്കി അസ്റ്. മാനേജർ ആക്കും എന്നും പിന്നെ ഇത് പോലെ ലൈനിൽ ഒന്നും പോകണ്ട ഓഫീസിൽ ഇരുന്നാൽ മതി എന്നും പറഞ്ഞു. പിന്നെ മാനേജർ പോസ്റ്റും കിട്ടും. അപ്പോൾ ബ്രാഞ്ച് മാറി പുതിയ ബ്രാഞ്ച് കിട്ടും. അവിടെ ഉള്ള സ്റ്റാഫ്‌കളെ നോക്കി ക്ലാസും കൊടുത്തു കണ്ട്രോൾ ചെയ്താൽ നല്ല സാലറി കമ്പനി തരും എല്ലാവരും അതിനു വേണ്ടി ആണ് വർക്ക്‌ ചെയ്യുന്നത്. ഇപ്പോൾ നിലവിൽ 3പേരോളോനം ഈ ബ്രാഞ്ചിൽ നിന്നും മറ്റു ബ്രാഞ്ചു കളിലേക്ക ട്രാൻസ്ഫർ ആയി പോയ കാര്യവും സൂചിപ്പിച്ചു.

ഇതുകേട്ടപ്പോൾ എന്തും സഹിച്ചു ആ പോസ്റ്റിൽ എത്തിച്ചേരണം എന്നാ ആഗ്രഹം ഉടലെടുത്തു.വീണ്ടും കുറെ വീടുകൾ കവർ ചെയ്തതിനു ശേഷം ഞങ്ങൾ ഓഫീസിലേക്ക് മടങ്ങി പോയി.

പിറ്റേദിവസം മുതൽ ഞാനും എന്റെ ജോലി ആരംഭിച്ചു. എന്റെ വർക്കിലൂടെ എല്ലാവരെയും ഇമ്പ്രെസ്സ് ചെയ്യാൻ എനിക്ക് സാധിച്ചു.

💬 Comments

View all comments