Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]
കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ശക്തമായ തട്ടൽ കേട്ടു. ഞാൻ ആദ്യം അതിന് പ്രതികരിച്ചില്ല. പിന്നെയും മുട്ടൽ തുടർന്നപ്പോൾ ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി.
" നാശം!!!"
വാതിൽ തുറന്നപ്പോൾ മുന്നിൽ ആന്റണി.
" എന്താ നീ നേരെ റൂമിൽ കേറി വാതിൽ അടച്ചത്... വെളിയിൽ വാ പുറത്ത് അല്ലെ രസം..... "
ഒരു ബിയർ ബോട്ടിൽ എന്റെ നേരെ നീട്ടികൊണ്ട് ആന്റണി പറഞ്ഞു.
" ഇല്ല എനിക്ക് കുറച്ച് പഠിക്കാൻ ഉണ്ട്..... ആ ശബ്ദം ഒന്ന് കുറക്കുമോ.. "
ഞാൻ വാതിൽ അടക്കാൻ ഒരുങ്ങി.അപ്പോൾ ആന്റണി വാതിലിൽ കയറി പിടിച്ചുകൊണ്ട് പിടിച്ചുകൊണ്ട് പറഞ്ഞു.
" ഇന്നലെ നീ ഉറങ്ങി കാണില്ലലോ... അവൾ വല്ലാതെ ഒച്ച വെച്ചു അല്ലെ.... കുഴപ്പമില്ല ..... വെളിയിൽ വാ എന്നിട്ട്.... പിക്ക് എ ഹോട് വൺ........ എല്ലാം നല്ല മൂടിലാ "
" വേണ്ട..... "
" ശയ്യ് ഒന്നും ആകണ്ട ....... നീ വേർജിൻ ആണോ "
ഞാൻ ഒന്നും മിണ്ടിയില്ല.
" ഹേയ് ഗേൾസ് .... വീ ഹാവ് എ വേർജിൻ ഹിയർ..... ആരാ ഇവനെ ലയിഗികാതയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് വരുന്നത്."
അപ്പോൾ രണ്ട് പെൺകുട്ടികൾ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് കൊണ്ടു പോയി. അവരിൽ ഒരാൾ അവിടെ ഇരുന്ന ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി. ഞാൻ തല വെട്ടിച്ചു. മറ്റവൾ എന്റെ വയറിൽ വിരൽ വെച്ച് പതിയെ നെഞ്ചിലേക്ക് കൊണ്ടുവന്നു. . കൈപ്പതി കൊണ്ട് എന്റെ നെഞ്ചിൽ പതിയെ തലോടൻ തുടങ്ങി.. ഞാൻ അവളുടെ കൈ തട്ടി മറ്റി. പെട്ടെന്ന് മറ്റവൾ എന്റെ തലപിടിച്ചു എന്റെ ചുണ്ടിൽ ചുംബിച്ചു. ഞാൻ അവളെ തള്ളി മറ്റി മുറിയിലേക്ക് ഓടി. വാതിൽ അടച്ചു.
പുറത്ത് എന്റെ പ്രവർത്തി കണ്ട് അവരുടെ ചിരികൾ ഉയരുന്നുണ്ടായിരുന്നു.
ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് എന്റെ വസ്ത്രം നേരെ ആക്കി. എന്റെ ചുണ്ടിൽ ആ പെൺകുട്ടിയുടെ ചുണ്ടിലെ ലിപ്സ്റ്റിക് കുറച്ച് പറ്റിയിരുന്നു. ഞാൻ അത് കൈകൊണ്ട് തുടച്ചു മറ്റി. അത് എന്റെ ചുണ്ട് മുഴുവൻ
💬 Comments
View all comments