Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]
എന്റെ കാര്യം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയാനാണ് ഞാൻ അങ്ങനെ ചോദിച്ചത്.
" ഏയ്യ് അവൾ ഞാൻ വിളിച്ചാൽ എടുക്കാറില്ല "
" വിട്ടുകാരുമായുള്ള പ്രേശ്നങ്ങൾ തീർത്തു നല്ല രീതിയിൽ ജീവിച്ചു കൂടെ........ ചേച്ചി എല്ലാവരോടും നല്ല സ്നേഹം ആണല്ലോ പിന്നെ സ്വന്തം അനിയനോട് കാണാതിരിക്കുമോ "
" സ്നേഹം!!!! എനിക്ക് അവളോട് പിണക്കം ഒന്നും ഇല്ല "
" ഇങ്ങനെ ഒരു വള്ളിയും പുള്ളിയും ഇല്ലാതെ ജീവിക്കുന്നത് കൊണ്ടല്ലേ ചേച്ചി മിണ്ടാത്തത് "
" ഞാൻ കുട്ടികാലം മുതൽ അമിത സ്നേഹം അനുഭവിച്ചാണ് ഞാൻ വളർന്നത് . അത് കൊണ്ട് തന്നെ യഥാർത്ഥ സ്നേഹം ഞാൻ തിരിച്ചറിയാതെ പോയി. പുറത്ത് കാണിക്കുന്ന സ്നേഹം ഉള്ളിൽ കാണണം എന്നില്ല. എന്റെ അപ്പന്റെ കാശുകണ്ടാണ് എല്ലാവരും എന്നോട് അടുപ്പം കാണിച്ചത്. "
"അപ്പോൾ ഇപ്പോൾ കൂടെ വരുന്നവരോ "
" അത് ചുമ്മാ ഒരു എന്റർടൈൻമെന്റ് അല്ലെ "
" അല്ല അപ്പോൾ ആരോടും അങ്ങനെ പ്രേതേകിച് ഒരു ഇഷ്ടം തോന്നിയിട്ടില്ലേ "
" ഇഷ്ട്ടം ഓകെ തോന്നിയിട്ടുണ്ട്.. പക്ഷെ അവളും മറ്റുള്ളവരെ പോലെ ആയിരുന്നു..... പ്രവീണിന് ആരോടെങ്കിലും പ്രേമം തോന്നിയിട്ടുണ്ടോ ""
" ഇല്ല "
" ഈ ലവ് മാര്യേജും ആറേൻജ് മാര്യേജും തമ്മിലുള്ള വ്യത്യാസം അറിയാമോ "
" ലവ് മാര്യേജ് നമ്മൾക്ക് ഒരാളോട് ഇഷ്ടം തോന്നി അയലോടെ ജീവിക്കുന്നത്. ആറേൻജ് മാര്യേജ് വീട്ടുകാർ നോക്കി കൊണ്ട് വരുന്നത് "
" രണ്ടും തമ്മിൽ വലിയ വെത്യാസം ഒന്നുമില്ല... "
" അതെങ്ങനെ "
" നമ്മൾക്ക് ഒരാളോട് ഇഷ്ടം പലതരത്തിൽ ഉണ്ടാകാം.... സൗന്ദര്യം കണ്ട്, ക്യാരക്ടർ കണ്ട് കാമം കൊണ്ട്, പരിചയവും സൗഹൃദവും പിന്നിട് പ്രേമമായി മറാം..... പക്ഷെ ഇയാൽ ആണ് നമ്മുടെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്ന് തീരുമാനിക്കാൻ . നമ്മുടെ മനസിലൂടെ പലചോദ്യങ്ങൾ കടന്നു പോകും അതിൽ എല്ലാം ഉത്തരം കിട്ടണം എന്നില്ല എങ്കിലും നമ്മൾ സ്വായം കോൺവിൻസ് അയാൾ മാത്രമല്ലെ നമ്മൾ ഉറപ്പിച്ചു ഒരു തീരുമാനം എടുക്കു."
" അത് പിന്നെ
💬 Comments
View all comments