Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]
അയാൾ മാത്രമല്ലെ നമ്മൾ ഉറപ്പിച്ചു ഒരു തീരുമാനം എടുക്കു."
" അത് പിന്നെ നമ്മൾ പ്രാക്ടിക്കൽ അവണ്ടേ തെറ്റായ തീരുമാനം കൊണ്ട് ജീവിതം നശിപ്പിക്കാനോ "
" അപ്പോൾ ഈ പ്രണയം എന്താ "
" അത്!!!!""
" എനിക്ക് ഇപ്പോൾ ഒരു പെണ്ണിനോട് കാമം തോന്നിയാൽ ഞാൻ നേരെ ഒരു റോസാ പൂവും വെടിച്ചു ഒരു കോഫിയും കൊടുക്കാറില്ല.. ഞാൻ നേരിട്ട് തന്നെ ചോദിക്കും ഇന്ന് എന്റെ കൂടെ കിടക്കുമോ എന്ന്.. അവൾക്ക് താല്പര്യം ഇല്ലെങ്കിൽ പിന്നെ ആ വഴിക്ക് പോകാറില്ല നമുക്ക് വേറെ കിട്ടുമല്ലോ. ഒരു ആൺ പെണ്ണിനോട് പ്രണയഭർത്ഥന നടത്തുമ്പോൾ അതിൽ എല്ലാം അടങ്ങില്ലേ... അവൾക്ക് അറിയാമല്ലോ ജീവിത കാലം മുഴുവൻ അൺലിമിറ്റഡ് സെക്സ് ആണ് അവൻ ചോദിക്കുന്നത് എന്ന്. അതിനു താല്പര്യം ഉണ്ടെങ്കിൽ അല്ലെ അവൾ എസ് പറയു... "
" അതല്ലേ അതിന്റെ രീതി മറ്റേത് അൽപം റൂഡ് അല്ലെ "
" എന്ത് റൂഡ് ഇപ്പോൾ ഞാൻ സെക്സ് ചോദിക്കുമ്പോൾ എന്റെ ഉദ്ദേശം മനസിലാക്കുമല്ലോ..... മറ്റേത് പൂവും കൊണ്ട് പുറകെ നടക്കുന്നത് എന്തിനാണത് എന്ന് വരെ എസ്‌പ്ലൈന് ചെയ്യണം .... അവന്റെ ഉദ്ദേശവും മറ്റേത് ആണെങ്കിൽ .. അപ്പോയോ... "
" അപ്പോൾ ഒരു അപരിചിതൻ പെട്ടെന്ന് വന്ന് നിന്റൊടെ കിടക്കട്ടെ എന്ന് ചോദിക്കുമ്പോൾ ആ പെൺകുട്ടികൾ എങ്ങനെ റിയാക്ട് ചെയ്യണം "
" സെയീം ഉദ്ദേശവുമായി ഒരുത്തൻ ചോക്ലേറ്റ് ഫ്ലോവർ തുടങ്ങിയവ കൊണ്ടു വരുമ്പോയോ..... പെൺകുട്ടികൾക്കും നല്ലത് എന്റെ രീതിയാണ്. നമ്മുടെ ആളുകൾക്ക് എല്ലാം പാമ്പർ ചെയ്തു
💬 Comments
View all comments