0%

Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]

Author : danmee Read All Parts 2247

"ഗുഡ് മോർണിങ് "

" പോവുക ആണോ ".

ഞാൻ ഒന്ന് നോക്കി ചിരിച്ചതേ ഉള്ളു.

" ഇനി എന്ന ഇങ്ങോട്ട് "

" ബാംഗ്ലൂർ വരുമ്പോൾ ഇവിടെ  വരാം "

" ഓകെ  ഗുഡ് ബൈ "

" ബൈ "

ഞാൻ വെളിയിലേക്ക് നടന്നു.

"പ്രവീൺ "

ഞാൻ  ഡോർ  തുറന്നപ്പോൾ  ആന്റണി വിളിച്ചു.

ഞാൻ  തിരിഞ്ഞു നോക്കി.

അവൻ  എന്തോ  ആലോചിച്ചു തല കുടഞ്ഞുകൊണ്ട് പറഞ്ഞു.

" ഇന്നലെ ഞാൻ  വിയെർഡ് ആയിട്ടുള്ളൊരു സ്വപ്നം കണ്ടു "

" എന്ത് സ്വപ്നം "

" അത്  ഹാ  ഹാ ഹാ  ഒന്നുമില്ല........ നീ  പൊക്കോ  ഇന്നലെ  വേറെ  എന്തോ ആലോചിച്ചു കിടന്നിട്ടാകും  "

ഞാൻ  പെട്ടെന്ന്  ഡോർ  അടച്ചു പുറത്തേക്ക്  ഇറങ്ങി.

റിസൾട്ട്‌ വന്നതിന് ശേഷം  സ്വന്തമായി ഒരു ജോലി നേടിക്കൊണ്ട് ഞാൻ  വീണ്ടും പ്രവീണയായി  തറവാട്ടിലേക്ക് എത്തി.

💬 Comments

View all comments