Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]
ഞാൻ പതിയെ എഴുന്നേറ്റ്. ആന്റണിയെ സോഫയിൽ കുറുകെ കിടത്തി അവന്റെ കാലുകൾ ഞാൻ എന്റെ നേരെയാക്കി മടക്കി വെച്ചു. അവന്റെ കുണ്ണ എന്റെ തുടയിൽ കുത്തി നിന്നു . ഞാൻ കുണ്ണ എന്റെ പൂറിൽ മുട്ടിച്ചുകൊണ്ട് അവനെ പണ്ണി. അതെ ആമസോൺ പൊസിഷനിൽ ഞാൻ അവനെ പണ്ണിക്കൊണ്ടിരുന്നു. എന്റെ മുറിയിലെ വാതിൽ തുറന്നു കിടന്നത് കാരണം മുറിയിലെ കണ്ണാടി എനിക്ക് കാണാമായിരുന്നു. അതിൽ നോക്കുമ്പോൾ മിഷ്ണറി പൊസിഷനിൽ ഞാൻ അവനെ പണ്ണുന്നതയെ തോന്നു.
അന്ന് രാത്രി മുഴുവൻ ഞാൻ അവനെ പണ്ണി. ഞാൻ രണ്ട് പ്രാവിശ്യം രതിമൂർച്ഛ അനുഭവിച്ചു.
തളർന്ന ഞാൻ അവനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി. രാവിലെ അലാറം അടിച്ചപ്പോൾ ഞാൻ എണിറ്റു. പെട്ടെന്ന് തന്നെ ഞാൻ എന്റെ ഡ്രസ് എല്ലാം എടുത്ത് എന്റെ മുറിയിൽ കേറി വാതിൽ അടച്ചു.
ഞാൻ എന്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്‌തു റൂമിൽ നിന്നും ഇറങ്ങി. ഞാൻ ബാൻഡ് എയ്ഡ് കൊണ്ട് എന്റെ മുല കെട്ടിയില്ലാ പകരം അയാഞ്ഞ ഒരു ഷർട്ട് ഇട്ടു. ഇനി അതിന്റ ആവിശ്യം ഇല്ലല്ലോ.
റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ആന്റണി തല ചൊറിഞ്ഞുകൊണ്ട് സോഫയിൽ ഇരിപ്പുണ്ട്. ഞാൻ പെട്ടെന്ന് സ്തംഭിച്ചു നിന്നു. ആന്റണി ഇപ്പോൾ എഴുന്നേക്കില്ല എന്ന് വിചാരിച്ചാണ് ഞാൻ ബാൻഡ് എയ്ഡ് കേട്ടതിരുന്നത്.
" ഗുഡ് മോർണിംഗ് "
ആന്റണി എന്നെ നോക്കി പറഞ്ഞു.
"ഗുഡ് മോർണിങ് "
" പോവുക ആണോ ".
ഞാൻ ഒന്ന് നോക്കി ചിരിച്ചതേ ഉള്ളു.
" ഇനി എന്ന ഇങ്ങോട്ട് "
" ബാംഗ്ലൂർ വരുമ്പോൾ
💬 Comments
View all comments