Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]
ഞാൻ ഒന്ന് പതറി. പക്ഷെ അപ്പോയെക്കും എന്റെ വായിൽ നിന്നും എന്റെ പേര് അറിയാതെ പുറത്തുവന്നു.
" പ്രവീണ"
" ഹലോ പ്രവീൺ "
" പ്രവീൺ ഓഹ് "
ഞാൻ അന്ന് മുതൽ പ്രവീൺ അയി.
സൂപ്പർ മാർക്കറ്റ് ഇൽ 9 മണിക്കൂർ ജോലി ചെയ്യണം 8 ടു 5, 10 ടു 7 1 ടു 10 ഇങ്ങനെ ആയിരുന്നു ഷിഫ്റ്റുകൾ. ഞാൻ മാക്സിമം 1 മണിക്ക് കയറാൻ ശ്രമിച്ചു. എന്നിട്ട് രാവിലെ ഒരു സ്ഥാലത് ട്യൂഷനും പോയി തുടങ്ങി.
ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാത്രി ഞാൻ തുടരെ തുടരെ ഉള്ള കോളിങ് ബെൽ കേട്ട് ഞെട്ടി ഉണർന്നു.
"ഇതിപ്പോൾ ആരാ "
സ്വയം ചോദിച്ചുകൊണ്ട് ഞാൻ വാതിൽ തുടന്നു നോക്കി.
" ഹു ആർ യു "
കയ്യിൽ ഒരു ബിയർ ബോട്ടിലും മായി ഒരാൾ മുന്നിൽ നിൽപ്പുണ്ട്.
" ആരാ നീ എന്റെ വീട്ടിൽ എന്താ ചെയ്യുന്നത്.. "
അയാൾ ചോദിച്ചു കൊണ്ടേ ഇരിന്നു. അൽപ്പം പതറിയ ഞാൻ ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു.
" ഞാൻ പ്രവീൺ .... മോളി ചേച്ചിയുടെ ഫ്രണ്ട് ആണ്.... എന്നോട് ഇവിടെ താമസിക്കാൻ ചേച്ചി പറഞ്ഞിട്ടുണ്ട് "
" അവൾ എന്നോട് ഒന്നും പറഞ്ഞില്ലായിരുന്നല്ലോ "
സംസാരിച്ചു കൊണ്ട് തന്നെ അയാൾ അകത്തേക്ക് കയറി. തടിയും മുടിയും വളർത്തിയ അയാൾ . ഇടക്ക് ബിയർ കുടിച്ചു കൊണ്ടിരുന്നു.
" വീട് അകത്ത് നിന്നും അടച്ചിരുന്നപ്പോൾ ഞാൻ വിചാരിച്ചു വല്ല പെണ്ണുങ്ങളും ആയിരിക്കുമെന്ന്... ഞാൻ വെറുതെ കൊതിച്ചു... അവൾക്ക് അറിയാം ഞാൻ ഇവിടെ ഉണ്ടെന്ന് അതാ അവൾ ഇപ്പോൾ ആരെയും ഇവിടെ താമസിപ്പിക്കാത്തത്......... ഹാ പോട്ടെ...... എന്റെ പേര് ആന്റണി മോളിയുടെ ബ്രദർ ആണ്.... താൻ ഇവിടെ എന്താ ചെയ്യുന്നത് "
" എനിക്ക് ഇവിടെ ഒരു എക്സാം ഉണ്ട് ... പിന്നെ ഇവിടെ അടുത്ത് ഒരു ജോലിയും ഉണ്ട്. "
" ഹാ എന്തായാലും എനിക്ക് ഒരു കുട്ട് ആകുമല്ലോ .... നീ
💬 Comments
View all comments