Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
ഒരു കല്യാണം കഴിപ്പിച്ചാലോ എന്നാലോചിക്കുകയായിരുന്നു……. “
ചിന്തകളിൽ നിന്നുണർന്ന് ചിരിയോടെ അവൾ പറഞ്ഞു…
“എന്നാത്തിന്…….?”
അവനും ചിരിച്ചു…
“ നോക്കെടാ… ഇവിടെ മൊത്തം കപ്പിൾസല്ലേ… കല്യാണം കഴിഞ്ഞാൽ പിന്നെ നിനക്ക് അവളുമായി വരാമല്ലോ അടുത്ത തവണ…”
“അതിലും നല്ലത് നമ്മൾക്കങ്ങ് കപ്പിൾസായി നടക്കുന്നതല്ലേ… ഇവിടെ നമ്മളെ ആരറിയാനാ… ….?”
അച്ചുവും ചിരിച്ചു…
“അയ്യടാ… ചെക്കന്റെയൊരു പൂതി……”
രമ്യ , അവന്റെ ചുമലിൽ ഒരടി കൊടുത്തു…
“ അറിയാത്തത് അവർക്കല്ലേ… നമുക്ക് നമ്മളെ അറിയാലോ…”
“അതൊന്നും ഓർക്കാതെയങ്ങ് എൻജോയ് ചെയ്യണമെന്നാ ഞാൻ പറഞ്ഞത്… അമ്മ വാ…”
അച്ചു അവളുടെ കൈ പിടിച്ചു വലിച്ച് ഒരു മൊട്ടക്കുന്നിനരികിലേക്ക് പോയി…
അച്ചു പറഞ്ഞത് എന്താണെന്ന് രമ്യയ്ക്ക് അറിയാമായിരുന്നു…
വിലക്കിന്റെ സംഗതികളേക്കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്ന്…
ഈ ചെക്കനിത് എന്തുപറ്റിയെന്നും, അവനിതെന്നാ ഭാവിച്ചാണെന്നും ഒരേ സമയം അവൾ ചിന്തിച്ചു.
വൈകുന്നേരമായിത്തുടങ്ങിയിരുന്നു…
മൊട്ടക്കുന്നിനു മുകളിൽ ചെറിയ കാറ്റുണ്ടായിരുന്നു…
കോടമഞ്ഞ് താഴ് വരയിലൂടെ ഒഴുകുന്നു…
പലവിധ പൂക്കളുടെ സുഗന്ധം അതിന് മേമ്പൊടിയായിരുന്നു…
രമ്യ , വിറയ്ക്കുന്നതു കണ്ടു കൊണ്ട് അച്ചു, കമ്പിളിയെടുത്തു അവളെ ചുറ്റി…
താഴെ, റോഡിലൂടെ വാഹനങ്ങൾ മഞ്ഞവെളിച്ചവുമായി പോകുന്നുണ്ടായിരുന്നു…
കുറച്ചു ചിത്രങ്ങൾ കൂടി എടുത്ത ശേഷം, അച്ചുവും കമ്പിളിക്കുള്ളിലേക്ക് കയറി…
“എനിക്കും തണുക്കുന്നു……'’
“ എന്നാൽ പോയേക്കാം…”
“ കുറച്ചു കഴിയട്ടെ… നാളെ രാവിലെ എന്തായാലും പോകേണ്ടതല്ലേ…”
അച്ചു തങ്ങളെ പൊതിഞ്ഞിരിക്കുന്ന കമ്പിളിക്കുള്ളിലൂടെ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു…
“ഇപ്പോ നമ്മൾ കപ്പിൾസായില്ല.......”
അച്ചു അവളുടെ ചെവിയിൽ ചോദിച്ചു…
“ഓ… പിന്നേ… “
രമ്യ വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…
തണുപ്പ് ഏറിത്തുടങ്ങിയിരുന്നു…
💬 Comments
View all comments