0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.9K

ചോദിച്ചു…

“ അതല്ലമ്മേ… ഓഫീസിലെ ഒരു കാര്യം നോക്കാനാ… ….”

അച്ചു അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു…

“എന്നാൽ നീയത് നോക്ക്… ഞാൻ കുളിക്കട്ടെ… ….”

രമ്യ പിന്തിരിഞ്ഞു… ….

അച്ചു ലാപ് തുറന്ന് ഇൻസ്റ്റയിലും ഫേസ്ബുക്കിലുമായിട്ടുള്ള ഹൈഡ് അക്കൗണ്ടുകൾ ഓരോന്നായി തുറന്നു…

ഒന്ന് സ്ക്രോൾ ചെയ്ത ശേഷം ഓരോന്നായി അവൻ അത് ഡിലീറ്റ് ചെയ്തു തുടങ്ങി…

അക്കൗണ്ടുകൾ ഇങ്ങനെയായിരുന്നു…

ഷോക്കടിച്ചു മരിച്ച കാക്ക…….

ചത്തവന്റെ NDI ഊമ്പിയവൻ……

🌹ർ കൊതിയൻ……

ജാക്കി വീരൻ……..

Cow girl lover……….......

അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത ശേഷം ഒരു പുഞ്ചിരിയോടെ അച്ചു ലാപ്ടോപ്പ് മടക്കി…….

( അവസാനിച്ചു….)

തിരക്കുകളുണ്ട്… ഈ കഥ തന്നെ അതു കൊണ്ടാണ് എത്ര വൈകിയാലും പൂർത്തിയാക്കി പോസ്റ്റ് ചെയ്യാമെന്ന് കരുതിയത്…

ഇനിയും നിങ്ങളെ കബളിപ്പിക്കുന്നത് ശരിയല്ലല്ലോ…😄

സോഷ്യൽ മീഡിയ എന്തായാലും കരുതി ഉപയോഗിക്കേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ലല്ലോ…

കഥ ഇഷ്ടമായാലും ഇല്ലെങ്കിലും പറയുക…

എന്നെ ഫോളോ ചെയ്യുക…😜

കൂടെ എല്ലാവരെയും……..

പുതിയ സൈറ്റിൽ കയറാനും കമന്റിടാനും പറ്റിയിട്ടില്ല, ഈ കഥയോടു കൂടി ശരിയാകുമെന്ന് കരുതാം…

എല്ലാവർക്കും സുഖമെന്ന് കരുതുന്നു…

സ്നേഹം മാത്രം……..🌹

കബനി❤️❤️❤️

💬 Comments

View all comments