0%

Chapter Title : ദീപ 2 [Jithu]

Author : kkstories Read All Parts 748

എത്തി ഞാൻ കുളിക്കാനും അവൾ എന്തോ മെയിൽ അയകാനുണ്ട് എന്നും പറഞ്ഞു അവളുടെ റൂമിൽ കയറി . ഞാൻ ഒരു 10 മിനിറ്റിൽ കുളിച്ച് ഇറങ്ങി അപ്പോഴാണ് അവളും അവളുടെ റൂമിൽ നിന്നും വെളിയിൽ വന്നത് . ഞാൻ ഡ്രസ് change ചെയ്യുന്ന അതേ സമയം അവളും ഡ്രസ് ചേഞ്ച് ചെയ്യാൻ വന്നു .

ഓവർകോട്ട് അഴിച്ചപ്പോൾ അതിനടിയിൽ ക്രോപ് ടോപ്പും പെറ്റിക്കോട്ടും ഇട്ടിരിക്കുന്നു . ഇവിടെനിന്നും എന്റെ മുന്നിലൂടെ പോവുന്ന ഭാര്യ അല്ല ഇതിന് വെളിയിൽ ഉള്ളത് . നേരെ അവൾ പോയത് കുളിക്കൻ ആണ് . ഞാനും കരുതി പോയി കുളിക്കട്ടെ അ മെനക്കെട്ടവൻ തൊട്ടതല്ലേ അതൊക്കെ ശരീരത്തിൽ നിന്നും പോവട്ടെ .

ഞാൻ ഹാളിൽ ടിവി കണ്ടുകൊണ്ടിരിക്കെ അവൾ കുളികഴിഞ്ഞു വന്നു .

ദീപ: ഞാൻഫുഡ്എടുത്തുവെക്കാംവല്ലാത്തക്ഷീണംഎനിക്ക്ഉറങ്ങണം

ദീപ ഫുഡ് എടുത്ത് ടേബിളിൽ എടുത്തു വച്ച് ഞാനും കൂടെ കഴിക്കാൻ ചെന്നു.

അരുൺ : എന്നാടോ തന്റെ ബിസി മാറുന്നത് . എപ്പോഴും മീറ്റംഗ് ആണല്ലോ .

ദീപ : മീറ്റിംഗ്എല്ലാംഒഴിവാകാൻആഗ്രഹംഇല്ലാതെഅല്ല. പറ്റുന്നില്ല

അരുൺ : വേറെ ആരും ഇല്ലേ തന്നെ അവിടെ help ചെയ്യാൻ മലയാളികൾ പുതിയ ആരെങ്കിലും join ചെയ്തോ ?

ദീപ : ഉണ്ടല്ലോ , ഇപ്പോ ഞങ്ങൾ ഒരു ടീം ആയിട്ടാണ് വർക്ക് ചെയ്യുന്നേ ഞാൻ അടക്കം 6 പേരുണ്ട് ടീമിൽ

അരുൺ : കൊള്ളാമല്ലോ നിനക്ക് അങ്ങനെ മലയാളി ഫ്രണ്ട്സ് ആയല്ലേ എന്റെ വർക്ക് ചെയ്യുന്നിടത്ത് ഇപ്പോഴും ഞാനും ശ്യാമ ചേച്ചിയും മത്രേ ഉള്ളൂ .

ദീപ: ചേച്ചി സുഖമായി ഇരിക്കുന്നൊ? ചേച്ചിയെ കണ്ടിട്ട് ഒരുപാടായി .

അരുൺ: ചേച്ചി ഈ വീക്ക് നാട്ടിൽ പോവ എന്നോട് പറഞ്ഞിരുന്നു .

ദീപ: അതേലെ

അരുൺ: നിന്റെ പുതിയ ഫ്രണ്ട്സ് എങ്ങനെ ഉണ്ട്?

ദീപ: പുതിയവരൊന്നും അല്ല ശരിക്കും അവർ join ചെയ്തിട്ട് ഇപ്പോ 1 വർഷം ആയിട്ടുണ്ടാവും .

അരുൺ; അത്രയും നാളായോ ( ഒരുവർഷമായോ ഇവരൊക്കെ ഫ്രണ്ട്സ് ആയിട്ട് ഇതുവരെ ഇവൾ എന്നോട് പറഞ്ഞതുമില്ല ഞാൻ ചോദിച്ചതും ഇല്ല)

ദീപ: ഒരുപാട്നാളായി . ശരത്തിനെഅരുണിന്അറിയാലോ

അരുൺ: അറിയാം ഇന്ന് കണ്ടത് അല്ലേ .

ദീപ: അതെ പിന്നെ ഒരു ചേച്ചി , രേഷ്മ പുള്ളിക്കാരിയുടെ hus navy ഇൽ ആണ് . മുംബൈ ഇൽ ആയിരുന്നു ആദ്യം ഇപ്പോ ഇവിടെ

💬 Comments

View all comments