0%

Chapter Title : ദീപ 4 [Jithu]

Author : kkstories Read All Parts 809

. അവൾ ഫുഡ് ശരിയാകുന്നതിന് ഇടയിൽ അവൾക്ക് ഒരു call വന്നു . അവളുടെ ഫോൺ ടേബിളിൽ വച്ചിട്ടായിരുന്നു കിച്ചണിൽ പോയത് ഞാൻ നോക്കിയപ്പോൾ contact ഇൽ രേഷ്മ ചേച്ചി

ദീപ കിച്ചണിൽ നിന്നും വന്നു ഫോൺ കയ്യിൽ എടുത്തു .

ദീപ: ഫോൺ അടിക്കുന്നത് കണ്ടില്ലേ, അതൊന്നെടുത്ത് കിച്ചണിലേക്ക് കൊണ്ടുവന്നാൽ എന്താ?

അരുൺ: വയ്യെടി ( തളർന്ന സ്വരത്തിൽ ഞാൻ പറഞ്ഞു )

ദീപ ഫോൺ എടുത്ത് കിച്ചണിലേക്ക് പോയി

ഞാൻ പതിയെ കിച്ചനോട് ചേർന്ന് കാതോർത്ത് നിന്നു

(ദീപ ഫോണിൽ )

“ചേച്ചി ഞാൻ അങ്ങോട്ട് വിളിക്കാം

പുള്ളിക്കാരൻ ഉണ്ട് ഇവിടെ

ഒരു മണിക്കൂർ കഴിഞ്ഞാൽ ഞാൻ തിരിച്ച് വിളിക്കും. ഉറപ്പ്

പുള്ളിക്കാരൻ വേഗം ഉറങ്ങും . ഇപ്പോഴേ ആവശ്യത്തിലധികം കഴിച്ചിട്ടുണ്ട്

ഏകദേശം ഓഫ് ആയി , ഇനി ഫുഡ് കൊടുത്ത് കിടത്തിയാൽ മതി. ഫ്ലാറ്റ്

ചേച്ചി എന്നെ വിശ്വസിക്ക് ഞാൻ എന്തായാലും വിളിക്കും അപ്പോൾ എല്ലാം വിശദമായി

പറയാം . ബൈ “

ഞാൻ എന്റെ പഴയ സ്ഥലത്ത് തന്നെ വന്നിരുന്നു . അപ്പോൾ രേഷ്മയോട് ഇവൾ നടന്നതൊന്നും പറഞ്ഞിട്ടില്ല . ഞാൻ ഉറങ്ങിയതിനു ശേഷം വിളിക്കാനാണ് പ്ലാൻ . അങ്ങനെയാവട്ടെ

5 മിനുറ്റ് കഴിഞ്ഞ് അവൾ ടേബിളിൽ ഫുഡ് കൊണ്ടുവന്ന് വെച്ചു. ഞാൻ വേഗം അത് കഴിച്ചു . ഞാൻ കിടക്കാൻ bed റൂമിലേക്കു പോയി 15 മിനുട്ട് കഴിഞ്ഞ് പാത്രങ്ങൾ എല്ലാം കഴുകിവച്ച് ദീപയും ബെഡിൽ വന്നു കിടന്നു .

ഏകദേശം 9:30 ആയി . ഞാൻ ഉറങ്ങി എന്നവൾ ഉറപ്പ് വരുത്തി പതിയെ ലൈറ്റ് ഓൺ ചെയ്യാതെ  അവളുടെ ഫോൺ എടുത്ത് ബെഡ് റൂമിൽ നിന്നും അവളുടെ വർക്കിംഗ് റൂമിലേക്ക് പോയി . ആ റൂമിന്റെ ഡോർ അടക്കുന്ന ശബ്ദം ഞാൻ കേട്ടു. പതിയെ ഞാനും അവളുടെ റൂമിന്റെ ഡോർ ലക്ഷ്യമാക്കി നടന്നു .

തുടരും…

💬 Comments

View all comments